"ആവിക്കൽ എസ് ബി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ വടകര ഉപജില്ലയിലെ ആവിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആവിക്കൽ. എസ്.ബി .എസ്{{Infobox School | ||
|സ്ഥലപ്പേര്=ആവിക്കൽ | |സ്ഥലപ്പേര്=ആവിക്കൽ | ||
15:33, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ വടകര ഉപജില്ലയിലെ ആവിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആവിക്കൽ. എസ്.ബി .എസ്
| ആവിക്കൽ എസ് ബി എസ്‍ | |
|---|---|
| വിലാസം | |
ആവിക്കൽ വടകര ബീച്ച് പി.ഒ. , 673103 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | ജൂൺ - 1.6.1951 |
| വിവരങ്ങൾ | |
| ഇമെയിൽ | avikkalsbs16853@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16853 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി, വടകര |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു. എം |
| പി.ടി.എ. പ്രസിഡണ്ട് | രാമചന്ദ്രൻ സി.എച്ച് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു . കെ.ആർ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | Rajina |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വടകര മുൻസിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കൽ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവിക്കൽ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ൽ രാമൻ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ 5ാം ക്ലാസ് വരെയുള്ള എൽ.പി.സ്കുൂളായിരുന്നു.
പിന്നെ പെൺകുട്ടികൾക്കായുള്ള എലിമെന്ററി സ്കൂളായി ഉയർത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേൾസ് ഹയർ എലിമന്ററി സ്കൂൾ മിക്സഡ് യൂ.പി. സ്കൂൾ നിലയിലേക്ക് മാറി. സ്കൂൾ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കൽ കുടുംബാംഗമായ ആവിക്കൽ ചാത്തൻ മാസ്റ്റർ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. കുലപതിയായിരുന്ന ശ്രീ സി. സി. നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെൺകുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
| ക്യഷ്ണക്കുറുപ്പ് പി | ||
|---|---|---|
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ക്യഷ്ണക്കുറുപ്പ് പി
- ശങ്കരകുറുപ്പ് കെ
- സി. ചന്തു നായർ
- മൈഥിലി
- അമ്മുകുട്ടിഅമ്മ
- ലക്ഷ്മി വി വി
- മാണി വി
- മാണി പി
- ഇ. മാധവി
- വി. ജാനു
- വി കെ രോഹിണി
- ടി. കെ ജാനകി
- വി. എം ബാലൻ
- കെ. സരസ
- എം എം ഗോപാലൻ
- ടി. ബാബുരാജൻ
- പി. കെ ബാലക്യഷ്ണൻ
- പി നിർമ്മല
- ആലിക്കുട്ടി
- എൻ പി ശ്യാമള
- കെ.പി സരോജിനി
- പി ഹരിദാസൻ
- എൻ സുലോചന
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.604201,75.576206 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16853
- 1.6.1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വടകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ