"ജി ഡബ്ല്യു എൽ പി സ്ക്കൂൾ മടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
}}
}}

കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ  മടക്കര  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  <big>'''ഗവ:വെൽഫെയർ എൽ .പി സ്‌കൂൾ  മടക്കര .'''</big>
കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ  മടക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  <big>'''ഗവ:വെൽഫെയർ എൽ .പി സ്‌കൂൾ  മടക്കര .'''</big>
== <big>'''ചരിത്രം'''</big> ==
== <big>'''ചരിത്രം'''</big> ==
മടക്കരയിലെ മത്സ്യതൊഴിലാളികൾക്കും പിന്നോക്ക വിഭാഗങ്ങൾക്കുമായി സ്ഥാപിക്കപ്പെട്ട സ്‌കൂളാണിത് .1905 ലാണ് സ്‌കൂൾ സ്ഥാപിക്കപ്പെട്ടത് .ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്  മുന്നൂറു മീറ്റർ അകലെയുള്ള ചിറക്കോട് എന്ന സ്ഥലത്തായിരുന്നു സ്‌കൂൾ മുൻപ് സ്ഥിതി ചെയ്തിരുന്നത് .ആദ്യകാലത്ത്‌ ഒരു വാടകക്കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത് . രണ്ടു വശവും പുഴയാൽ ചുറ്റപ്പെട്ട പ്രദേശമാണിത് .  2005 ൽ                എസ് .എസ് .എസ് യുടെ സഹായത്തോടെ പുതിയ കെട്ടിട നിർമാണ നടപടികൾ ആരംഭിച്ചു. ഇ.രാധാകൃഷ്ണൻ മാസ്റ്റർ ആയിരുന്നു നിർമാണ പ്രവർത്തനങ്ങളിൽ മുൻകൈ എടുത്തത് .നാട്ടുകാരുടെ വിപുലമായ നിർമാണ കമ്മിറ്റി വ്യത്യസ്ത മാര്ഗങ്ങളിലൂടെ ഫണ്ട് സമാഹരിചു.2006 ഓടെ കെട്ടിട നിർമാണം പൂർത്തിയാക്കി.ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്‌കൂൾ പ്രവർത്തനം മാറ്റി.

67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340881" എന്ന താളിൽനിന്ന് ശേഖരിച്ചത്