"എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 133: | വരി 133: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.060371656007625, 75.24722215414558 | width=600px | zoom=15 }} | {{#multimaps:12.060371656007625, 75.24722215414558 | width=600px | zoom=15 }} | ||
* '''പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റര് ദൂരം''' | |||
* '''പാപ്പിനിശ്ശേരി പിലാത്തറ KSTP റോഡിൽ അമ്പലറോഡ് ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റര് ദൂരം''' | |||
14:42, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം | |
|---|---|
| വിലാസം | |
ചെറുതാഴം മണ്ടൂർ പി.ഒ. , 670501 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 0497 2812992 |
| ഇമെയിൽ | srvlpscheruthazham@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13535 (സമേതം) |
| യുഡൈസ് കോഡ് | 32021400111 |
| വിക്കിഡാറ്റ | Q64460695 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുതാഴം പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 29 |
| ആകെ വിദ്യാർത്ഥികൾ | 55 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രേമലത കെ.വി |
| പി.ടി.എ. പ്രസിഡണ്ട് | രാമചന്ദ്രൻ.പി. |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 13535 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
|
ചരിത്രം
മലബാർ ഡിസ്ടിക്ട് വിദ്യാഭ്യാസ ബോർഡിൽനിന്നും റിട്ടയർചെയ്ത രണ്ട് അധ്യാപകരുടെ ശ്രമഫലമായും സമീപപ്രദേശങ്ങളിലെ നല്ലവരായ പൊതുപ്രവർത്തകരുടെ കൂട്ടായ്മയോടും കൂടി ചെറുതാഴത്തിന്റെ ചിരകാലാഭിലാഷമെന്ന നിലയിൽ 1954 സപ്റ്റംബർ 28ന് സ്കൂളിന്റെ തുടക്കം കുറിച്ചു. ....കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികളോടുകൂടിയ രണ്ട് കെട്ടിടങ്ങൾ, വിശാലമായ കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, കിണർ-പമ്പ്സെറ്റ്,കംപ്യൂട്ടർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ, തണൽമരങ്ങൾ, വിശാലമായ ഉച്ചഭക്ഷണപ്പുര, സാങ്കേതിക വിദ്യയിലൂന്നിയ പഠനം, മൈക്ക്സെറ്റ്,
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ- കായീകപരിശീലനം, കംപ്യൂട്ടർ പരിശീലനം, ചെണ്ട പരിശീലനം,
മാനേജ്‌മെന്റ്
സുധാകരൻ കാന
മുൻസാരഥികൾ
| Sl No | Name Of HM | Period | |
| 1 | ശ്രീ. കുഞ്ഞിക്യഷ്ണ പിടാരർ | ||
| 2 | സി. എച്ച്. നാരായണൻ നമ്പ്യാർ, | ||
| 3 | എ. ദാമോദരൻ, | ||
| 4 | മാധവൻ മാസ്റ്റർ, | ||
| 5 | ഭാസ്കരൻ മാസ്റ്റർ, | ||
| 6 | കുഞ്ഞിരാമൻ മാസ്റ്റർ | ||
| 7 | രാമചന്ദ്രൻ മാസ്റ്റർ, | ||
| 8 | Kamalakshi P V | 1998 -- 201 |
ശ്രീ. കുഞ്ഞിക്യഷ്ണ പിടാരർ, സി. എച്ച്. നാരായണൻ നമ്പ്യാർ, എ. ദാമോദരൻ, മാധവൻ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, സി. ദാമോദരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, കാർത്ത്യായനി ടീച്ചർ, മുസ്തഫ മാസ്റ്റർ, ജയശ്രി ടീച്ചർ, ക്യഷ്ണൻ മാസ്റ്റർ. Kamalakshi teacher
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.060371656007625, 75.24722215414558 | width=600px | zoom=15 }}
- പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റര് ദൂരം
- പാപ്പിനിശ്ശേരി പിലാത്തറ KSTP റോഡിൽ അമ്പലറോഡ് ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റര് ദൂരം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13535
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാടായി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ