ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28209 (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതികസൗകര്യങ്ങൾ: കൂടുതൽ കാണാൻ link added
28209 (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതികസൗകര്യങ്ങൾ: സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/സൗകര്യങ്ങൾ cherthu
വരി 58: വരി 58:
നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം.
നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം.


PTA യുമായി ആത്മബന്ധം.  കൂടുതൽ കാണാൻ .....
PTA യുമായി ആത്മബന്ധം.  [[സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/സൗകര്യങ്ങൾ|കൂടുതൽ കാണാൻ .....]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

14:42, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്
വിലാസം
പിരളിമറ്റം

കദളിക്കാട് പി.ഒ,
,
686670
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04852261015
ഇമെയിൽsalpskadalikad@gmail.com
കോഡുകൾ
സ്കൂൾ കോഡ്28209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr. SALI THOMAS
അവസാനം തിരുത്തിയത്
19-01-202228209


പ്രോജക്ടുകൾ



ചരിത്രം

എറണാകുളം ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ . കൂടുതൽ അറിയാൻ .........

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ ഉപയോഗപെടുത്തിയുള്ള ക്ലാസുകൾ .എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസുകൾ ആണ് .

മനോഹരമായ Child Friendly ക്ലാസ്സ് മുറികൾ.

വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും . കുട്ടികളിൽ  വായനാശീലം വളർത്തുവാൻ എല്ലാ ക്ലാസ്സുകളിലും ലൈബ്രറികൾ സജ്ജീകരിച്ചിരിക്കുന്നു .

പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.

ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുവാൻ അസൗകര്യം ഉള്ള കുട്ടികൾക്ക് സ്കൂളിൽ നിന്നും ടിവി , മൊബൈൽ ഫോണുകൾ എന്നിവ വിതരണം ചെയ്യുന്നു .

സ്കൂൾ ബസ്സുകൾ എല്ലാ വഴികളിലേക്കും .കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് കൃത്യമായും ഉത്തരവാദിത്വത്തോടെയും വാഹന സൗകര്യം ലഭ്യമാക്കുന്നു.

ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു ആവശ്യമുള്ള എല്ലാ കുട്ടികൾക്കും .

വിശാലമായ മൈതാനം കുട്ടികൾക്ക് കളിക്കുവാനായി .

കുട്ടികളുടെ പാർക്ക്.

നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം.

PTA യുമായി ആത്മബന്ധം. കൂടുതൽ കാണാൻ .....

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി