സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

  • ഭവന സന്ദർശനങ്ങൾ
  • ഓരോരോ മാസങ്ങളിലും വരുന്ന വിശേഷ ദിവസങ്ങൾ , ദിനാചരണങ്ങൾ എന്നിവ കുട്ടികളെ കൂടി ഉൾപ്പെടുത്തി ആചരിക്കുന്നു .
  • സ്കൂളിലേക്കുള്ള പച്ചക്കറിയുടെ ആവശ്യത്തിനായി സ്കൂളിൽ തന്നെ ജൈവ ഉദ്യാന പാർക്ക് നിർമിച്ചു.
  • കുട്ടികളുടെ ആകാശവാണി
  • മോട്ടിവേഷൻ ക്ലാസുകൾ കുട്ടികൾക്കും രക്ഷകര്തതാക്കൾക്കും നൽകുന്നു .
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ കുട്ടികൾക്കായി .
  • വായന കളരി .

വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും . കുട്ടികളിൽ  വായനാശീലം വളർത്തുവാൻ എല്ലാ ക്ലാസ്സുകളിലും ലൈബ്രറികൾ സജ്ജീകരിച്ചിരിക്കുന്നു

  • ഇംഗ്ലീഷ് ഫെസ്റ്റ് .

കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഇംഗ്ലീഷ് ഫെസ്റ്റുകൾ ഇംഗ്ലീഷ് ലാംഗ്വേജ് മീഡിയം ആക്കിക്കൊണ്ടുള്ള ധാരാളം പരിപാടികൾ സംഘടിപ്പിയ്ക്കാറുണ്ട് .


 പ്രവർത്തനങ്ങൾ 2022 -2023 അധ്യയന വർഷം

  • സ്കൂൾ വാർഷിക ദിനം കോറോണക്ക് ശേഷം ഓഫ്‌ലൈൻ ആയി തന്നെ കെങ്കേമമായി ആചരിക്കുകയുണ്ടായി . ഒപ്പം പ്രിയപ്പെട്ട HM സിസ്റ്റർ ആഗ്നസ് ടോമിന്റെ യാത്രയയപ്പു ചടങ്ങും .
  • ഭവന സന്ദർശനങ്ങൾ
  • 2014 -2022 വർഷങ്ങളിൽ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിച്ച സിസ്റ്റർ ആഗ്നസ് ടോം 2022 മാർച്ച് 31 സർവ്വീസിൽ നിന്ന് വിരമിച്ചു .
  • സിസ്റ്റർ വിനീത പച്ചനാൽ ഏപ്രിൽ 1 പ്രധാനാധ്യാപികയായി ചാർജെടുത്തു .
  • കോറോണക്ക് ശേഷം 2022 -2023 അധ്യയന വർഷം ഓഫ്‌ലൈൻ ആയി ജൂൺ 1 -നു തന്നെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.
  • കൂടുതൽ കാണാൻ
  • ഷെമിലി പി എം പുതിയ ഹെഡ്മിസ്ട്രസ് ആയി ചാർജെടുത്തു .
    ഷെമിലി പി എം പുതിയ ഹെഡ്മിസ്ട്രസ് ആയി ചാർജെടുത്തു
    ഷെമിലി പി എം പുതിയ ഹെഡ്മിസ്ട്രസ് ആയി ചാർജെടുത്തു





ദിനാചരണങ്ങൾ 2022 -2023 അധ്യയന വർഷം

ദിനാചരണങ്ങളുടെ ഓർമ്മകളിലൂടെ