സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ .
  • വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും .
  • പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.
  • സ്കൂൾ ബസ്സുകൾ എല്ലാ വഴികളിലേക്കും .
  • ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു ആവശ്യമുള്ള എല്ലാ കുട്ടികൾക്കും .
  • വിശാലമായ മൈതാനം കുട്ടികൾക്ക് കളിക്കുവാനായി .
  • കുട്ടികളുടെ പാർക്ക്. കൂടുതൽ കാണാൻ ......