"സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
}}
}}
== ചരിത്രം ==
== ചരിത്രം ==
പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയായ സെന്റ്. തോമസ് എൽ. പി സ്കൂൾ 1906 ലാണ് സ്ഥാപിതമായത്. പുന്നത്തുറ പഴയ പള്ളിയോട് ചേർന്ന കെട്ടിടത്തിലായിരുന്നു ആരംഭം. നിലവിൽ സ്വന്തമായി കെട്ടിടം ഉണ്ട്. വിസിറ്റേഷൻ കോൺവെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.[[സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/ചരിത്രം|കൂടുതൽ വായിക്കുക]]
അഭിവന്ദ്യ  മാക്കീൽ  പിതാവിന്റെ  കാലത്തു 1906 പുന്നത്തുറ പഴയ പള്ളിയോട് ചേർന്ന് ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആരംഭം .അന്നത്തെ വികാരിയും പ്രഥമ മാനേജരും ബഹുമാനപ്പെട്ട പള്ളിക്കുന്നേൽ ചാക്കോച്ചൻ ആയിരുന്നു .ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .കൂടുതൽ വായിക്കുക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338968" എന്ന താളിൽനിന്ന് ശേഖരിച്ചത്