സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ /സയൻസ് ക്ലബ്ബ്.
കുട്ടികളിൽ ശാസ്ത്രീയാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കൂളിലുണ്ട് .എല്ലാവിധ ക്രമീകരണങ്ങളോടും കൂടിയ സയൻസ് ലാബും ഒരുക്കിയിട്ടുണ്ട് .എല്ലാ വർഷവും സ്കൂളിൽ വെച്ച് ശാസ്ത്രമേള നടത്തുകയും വിജയികളെ ഉപജില്ലാ ,ജില്ലാ തലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നു .മികച്ച ഗ്രേഡുകൾ കുട്ടികൾ സ്വന്തമാക്കാറുണ്ട്