സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/ഐ.ടി. ക്ലബ്ബ്
രണ്ടു കംപ്യൂട്ടറുകളും രണ്ടു ലാപ്ടോപ്പുകളുമടക്കം മികച്ച സാങ്കേതിക സംവിധാനങ്ങൾ ഐ .ടി ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു .പ്രത്യേക കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ആഴ്ചയിൽ ഒന്ന് വീതം കമ്പ്യൂട്ടർ ക്ലാസുകൾ നൽകിവരുന്നു .