"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:


[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്‌|കൂടുതൽ വായിക്കാൻ]]
[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്‌|കൂടുതൽ വായിക്കാൻ]]
== SEP CLUB ==


==[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഹരിത സേന‌|ഹരിത സേന‌]]==
==[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഹരിത സേന‌|ഹരിത സേന‌]]==

14:01, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറബിക് ക്ലബ്

സയൻസ് ക്ലബ്

സ്പോർട്സ് ക്ലബ്‌

നമ്മുടെ വിദ്യാലയത്തിലെ ക്ലബ്ബ്കളുടെ കൂട്ടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പോർട്സ് ക്ലബ്ബ്. കുട്ടികളുടെ മാനസികവും കഴിക്കാവുമായ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നു. കുട്ടികളിലെ കായികമായ കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട പരിചരണവും പ്രോത്സാഹനവും നൽകി വരുന്നു. കുട്ടികളെ കായികക്ഷമത വളർത്തി കൊണ്ടുവരാനും ആരോഗ്യ പരിപാലനത്തിനും വേണ്ടി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

കൂടുതൽ വായിക്കാൻ

SEP CLUB

ഹരിത സേന‌

ഹരിതസേന(NGC) 36വിദ്യാർത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള ഒരു എക്കോ ഗ്ലബ് സജീവമായി പ്രവർത്തിക്കുന്നു.പൂർണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവർത്തനം.കാർഷികപ്രവർത്തനം സ്കുൾതലത്തിലും ഗ്രാമതലത്തിലും നടത്തിവരുന്നു.

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.

സ്ക്കൗട്ട്,ഗൈഡ്സ്

ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.

ഇൻഫർമെഷൻ ടെക്കനോളജി(IT)

സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ യുപിതലത്തിൽആദ്യമായി നടപ്പിലാക്കാൻ സാധിച്ചു.വളരെ നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.

എയ്റോബിക്സ്

പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്

പ്രവർത്തിപരിചയ ക്ലബ്

കുടനിർമ്മാണം,സോപ്പുനിർമ്മാണം,തുടങ്ങിയപ്രവർത്തനങ്ങൾഈ ക്ലബിലെ അംഗങ്ങൾനടത്തിവരുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലിഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ENGLISH FEST നടത്തി.കൂടുതൽ

കുട്ടികൾക്ക് ഇംഗ്ലീഷിനോട് താല്പര്യം ഉണ്ടാകാൻ ഇതു സഹായിച്ചു.വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.