"ജി ഡബ്ല്യു എൽ പി സ്ക്കൂൾ മടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13525madakkara (സംവാദം | സംഭാവനകൾ)
13525madakkara (സംവാദം | സംഭാവനകൾ)
വരി 72: വരി 72:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവൃത്തി പരിചയം ,സയൻസ് ,സാമൂഹ്യശാസ്ത്ര മേളകൾ എന്നിവയിൽ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്നു .സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ വര്ഷങ്ങളായി നടന്നു വരുന്നു.കമ്പ്യൂട്ടർ പഠനവും കാര്യക്ഷമമായി നടക്കുന്നു.സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പൂർവ വിദ്യാർത്ഥികൾക്കുമായി ആഴ്ചയിൽ ഒരു ദിവസം നൃത്ത സംഗീത ക്ലാസുകൾ നൽകുന്നുണ്ട്. എല്ലാ വർഷവും പച്ചക്കറി കൃഷി സ്‌കൂൾ കോമ്പൗണ്ടിൽ നടത്താറുണ്ട് .എൽ .എസ് .എസ് കോച്ചിങ്ങും നല്കിവരുന്നുണ്ട് .
സ്‌കൂളിൽ ആരോഗ്യ,പരിസ്ഥിതി ,ശുചിത്വ ക്ളബ്ബുകളും വിഷയാടിസ്ഥാനത്തിലുള്ള
വിവിധ ക്ളബ്ബുകളും പ്രവർത്തിക്കുന്നുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/ജി_ഡബ്ല്യു_എൽ_പി_സ്ക്കൂൾ_മടക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്