"ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഭൗതികസൗകര്യങ്ങൾ: .) |
(Sindhuarakkan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1100552 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 43: | വരി 43: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
21:41, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1949 കാലഘട്ടം സ്വാതന്ത്ര്യാനന്തര ഇന്ത്യ - നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമേ സൗകര്യമുണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് വിദൂരദേശങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കൂടുതൽ വായിക്കുക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മനോഹരമായ ബഹുനില കെട്ടിടത്തിലാണ് ദേശമിത്രം യു.പി സ്കൂളിൻ്റെ അധ്യയനം നടക്കുന്നത്.
14 ക്ലാസ്മുറികളാണ് ഇപ്പോൾ ഇതിലുള്ളത്.നല്ല
ശുചിമുറി സംവിധാനവും ഉണ്ട്.വിദ്യാലയത്തിൻ്റെ പിറകിലായി മനോഹരമായ മൈതാനം ഒരുങ്ങുകയാണ്.വാഹന പാർക്കിംഗ് സുന്ദരമായ പൂന്തോട്ടം ഇവ സ്കൂൾ കവാടത്തോട് ചേർന്ന് തയ്യാറായി വരുന്നു. IT ലാബ് ,ശാസ്ത്ര ലാബ്' ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര പഠന നിലവാരം ഉറപ്പാക്കാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും പുതിയ ക്യാമ്പസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ് | |
---|---|
വിലാസം | |
ചേടിച്ചേരി ചേടിച്ചേരി, പി.ഒ.പെരുവളത്തുപറമ്പ , 670593 | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04602235888 |
ഇമെയിൽ | dmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13453 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി സാവിത്രി |
അവസാനം തിരുത്തിയത് | |
18-01-2022 | 13453 |
file:///home/vasantha/Desktop/DSC02345.JPG