സഹായം Reading Problems? Click here


ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(13453 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾചരിത്രം

1949 കാലഘട്ടം സ്വാതന്ത്ര്യാനന്തര ഇന്ത്യ - നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമേ സൗകര്യമുണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് വിദൂരദേശങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മനോഹരമായ ബഹുനില കെട്ടിടത്തിലാണ് ദേശമിത്രം യു.പി സ്കൂളിൻ്റെ അധ്യയനം നടക്കുന്നത്. 14 ക്ലാസ്മുറികളാണ് ഇപ്പോൾ ഇതിലുള്ളത്. നല്ല ശുചിമുറി സംവിധാനവും ഉണ്ട്.വിദ്യാലയത്തിൻ്റെ പിറകിലായി മനോഹരമായ മൈതാനം ഒരുങ്ങുകയാണ്.വാഹന പാർക്കിംഗ് സുന്ദരമായ പൂന്തോട്ടം ഇവ സ്കൂൾ കവാടത്തോട് ചേർന്ന് തയ്യാറായി വരുന്നു. IT ലാബ് ,ശാസ്ത്ര ലാബ്' ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര പഠന നിലവാരം ഉറപ്പാക്കാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും പുതിയ ക്യാമ്പസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...