"കല്ലൂർ ന്യു യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
   {{PSchoolFrame/Header}}
   {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= '''കല്ലൂർ'''
|സ്ഥലപ്പേര്=കല്ലൂർ  
| വിദ്യാഭ്യാസ ജില്ല= '''തലശ്ശേരി'''
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= '''കണ്ണൂർ'''
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= '''14757'''
|സ്കൂൾ കോഡ്=14757
| സ്ഥാപിതവർഷം= '''1936'''
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= '''കല്ലൂർ,മട്ടന്നൂർ <br/>കണ്ണൂർ'''
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= '''670702'''
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04902472932
|യുഡൈസ് കോഡ്=32020801009
| സ്കൂൾ ഇമെയിൽ= '''knupskallur@gmail.com'''
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= '''മട്ടന്നൂർ'''
|സ്ഥാപിതവർഷം=1936
| ഭരണ വിഭാഗം='''എയ്ഡഡ്'''
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= '''പൊതു വിദ്യാലയം'''
|പോസ്റ്റോഫീസ്=മട്ടന്നൂർ
| പഠന വിഭാഗങ്ങൾ1= '''എൽ.പി'''
|പിൻ കോഡ്=670702
| പഠന വിഭാഗങ്ങൾ2= '''യു.പി'''
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= '''മലയാളം‌, English'''
|സ്കൂൾ ഇമെയിൽ=knupskallur@gmail.com
| ആൺകുട്ടികളുടെ എണ്ണം= '''572'''
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= '''568'''
|ഉപജില്ല=മട്ടന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം= '''1140'''
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=   '''32'''
|വാർഡ്=6
| പ്രധാന അദ്ധ്യാപകൻ=   '''മേരി ജോർജ്'''     
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= '''നാരായണൻ'''       
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| സ്കൂൾ ചിത്രം= 14757_1.jpg |
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1211
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ കെ
| സ്കൂൾ ചിത്രം= 14757_1.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
 
}}
}}
== ചരിത്രം ==  
== ചരിത്രം ==  

20:21, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കല്ലൂർ ന്യു യു പി എസ്
വിലാസം
കല്ലൂർ

മട്ടന്നൂർ പി.ഒ.
,
670702
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽknupskallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14757 (സമേതം)
യുഡൈസ് കോഡ്32020801009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1211
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ കെ
അവസാനം തിരുത്തിയത്
18-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കല്ലൂർ ന്യൂ യുപി സ്കൂൾ 1935ൽ മട്ടന്നൂരിനടുത്ത് കല്ലൂർ എന്ന ദേശത്ത് വളരെ ചെറിയ രീതിയിൽ ആരംഭിച്ചതാണ്. സംസ്കൃത പണ്ഡിതനായ രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ആദ്യ എഴുത്തുപള്ളിക്കൂടം ഇവിടെ ആരംഭിച്ചു. സിദ്ധരൂപം, അമരകോശം, മണിപ്രവാളം, മലയാള ഭാഷ എന്നിവയാണ് അടിസ്ഥാനമായി പഠിപ്പിച്ചിരുന്നത്. അതിനുശേഷം ശ്രീ വി കെ പൈതലിന്റെ

നേതൃത്വത്തിൽ  ഒരു വിദ്യാഭ്യാസ സ്ഥാപനംതന്നെ ആരംഭിച്ചു.  ആദ്യം ഒന്ന്, രണ്ട് ക്ലാസുകൾ നടത്താനുള്ള അനുമതിയേ  ഉണ്ടായിരുന്നുള്ളൂ.  ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ ടിവി കുഞ്ഞിരാമക്കുറുപ്പ് ആയിരുന്നു. അധ്യാപക പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ ശ്രീ നാരായണൻ മാസ്റ്ററാണ് . പതിനഞ്ചോളം കുട്ടികളായിരുന്നു  തുടക്കത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ വിദ്യാർത്ഥി ശ്രീ പി കെ ദാമോദരൻ ആയിരുന്നു.1939ൽ 3,4 ക്ലാസുകൾ നടത്താൻ ഗവൺമെൻറ് അനുമതി നൽകി. അങ്ങനെ ന്യൂ യുപി സ്കൂളായി നീണ്ടകാലം തുടർന്നു, അതിനുശേഷം1946ൽ  അഞ്ചാം തരവും1947ൽ ആറാം തരവും നടത്താൻ ഗവൺമെൻറ്അനുമതി നൽകി.1958ൽ ഹയർ എലി മെൻറ് റിയായി ഉയർത്തി  അന്ന് ഇരുനൂറിൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് കല്ലൂർ ന്യൂ യുപി സ്കൂൾ എന്ന് നാമകരണം ചെയ്തത്. പടിപടിയായി സ്കൂൾ ഉയരുകയുംമട്ടന്നൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി മാറുകയും ചെയ്തു. LKG  മുതൽ7 വരെ   ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര മേഖലകളിൽ ഓരോ വർഷവും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മികവു പുലർത്താൻ കല്ലൂർ ന്യൂ യുപി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

*കല്ലൂർ ന്യു യു പി എസ്/സയൻസ് ക്ലബ്ബ്
*കല്ലൂർ ന്യു യു പി എസ്/സോഷ്യൽ സയൻസ് ക്ലബ്ബ് 
*കല്ലൂർ ന്യു യു പി എസ്/ഗണിത ക്ലബ്ബ്
*കല്ലൂർ ന്യു യു പി എസ്/സ്കൗട്ട് ആൻഡ് ഗൈഡ്സ്


മാനേജ്‌മെന്റ്

ഇ സുധീർ

മുൻസാരഥികൾ

ശശീന്ദ്രൻ(PTA), രുക്മിണി(HM Rtd), കെ ജയൻ(PTA),ഇ പ്രസാദ്(HM Rtd)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ദുലേഖ (ശാസ്ത്രക്ജ‍ഞ൯,ISRO, Tvrm),

ബിന്നി ഗണേശ് (വൈമാനിക൯), അജിത്ത് (കലാമണ്ഡലം)

വഴികാട്ടി

{{#multimaps: 11.945346, 75.581871 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കല്ലൂർ_ന്യു_യു_പി_എസ്&oldid=1331338" എന്ന താളിൽനിന്ന് ശേഖരിച്ചത്