പൊന്ന്യം എൽ.പി.എസ് (മൂലരൂപം കാണുക)
20:21, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→ചരിത്രം) |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
പൊന്ന്യം | പൊന്ന്യം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ ചാത്തു മാസ്റ്റർ 1920 ൽ സ്ഥാപിച്ച വിദ്യാലയം ആദ്യകാലത്ത് അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിലെ ഹെഡ്മാസ്റ്ററും ചാത്തു മാസ്റ്റർ തന്നെയായിരുന്നു. കുഞ്ഞാണൻ, ഗോവിന്ദൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ എന്നിവർ ആദ്യകാല അധ്യാപകരാണ്. 1944 ൽ ചാത്തു മാസ്റ്റർ പൊന്ന്യം എൽ പി സ്കൂൾ സഹപ്രവർത്തകനായിരുന്ന കെ എം ആണ്ടി മാസ്റ്റർക്ക് മാനേജ്മെന്റ് സ്ഥാനം കൈമാറി. 1962 ൽ എൽപി സ്കൂളിനോട് ചേർന്നുള്ള അഞ്ചാംക്ലാസ് പാടില്ല എന്ന് ഗവൺമെന്റ് നിയമം വന്നതിനാൽ അഞ്ചാം ക്ലാസ് എടുത്തു പോയി.1965 ൽ സ്കൂൾകെട്ടിടം പുതുക്കിപ്പണിതു. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസും പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ആൺകുട്ടികൾ മാത്രമാണ് ഇപ്പോഴും പഠിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |