"സി എൽ പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 52: | വരി 52: | ||
== ചരിത്രം == | == ചരിത്രം == | ||
ഭൗതികസൗകര്യങ്ങൾ _പഴയ ഓടിട്ട കെട്ടിടത്തോട് കൂടിയ വിദ്യാലയം, 10 ക്ലാസ്സ്മുറികളോട് കൂടിയത്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
- ഹലോ ഇംഗ്ലീഷ് എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് talking cats എന്ന പ്രോഗ്രാമും ഗണിത മധുരം പരിപാടിയും സി .ൽ പി സ് ന്റെ തനതു പരുപാടി ആയ ജീവാമൃതം എന്ന വൃക്ഷതൈ ഓരോ തൈ വീതം കുട്ടികൾക്ക് നൽകി കുട്ടികളുടെ കായികക്ഷമത വര്ധിപ്പിക്കുന്നതിനുവേണ്ടി യോഗപരിശീലനവും നൽകിവരുന്നു കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സംഗീതനൃത്ത പരിശീലനക്ലാസ്സുകളും നൽകിവരുന്നു | |||
== == | == == |
17:12, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എൽ പി എസ് ആളൂർ | |
---|---|
വിലാസം | |
ആളൂർ ആളൂർ , വെള്ളാംഞ്ചിറ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഇമെയിൽ | clpsaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23509 (സമേതം) |
യുഡൈസ് കോഡ് | 32070900501 |
വിക്കിഡാറ്റ | Q64088088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വർഷ വർഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | നസീമ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ രാധ കൃഷ്ണൻ |
അവസാനം തിരുത്തിയത് | |
18-01-2022 | Lk22047 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശൂർ ജില്ലയിൽ സ്ഥിതി ചെയുന്ന ആളൂർ ഗ്രാമം കുന്നുകളും സമതല പ്രദേശങ്ങളും ചേർന്ന താരതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. 1941ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആളൂർ പഞ്ചായത്തിലെ 21 ആം വാർഡിലാണ് ഇത് സ്ഥിതിചെയുന്നത്. തികച്ചും ഉൽപ്രേദേശമായിരുന്ന ഈ പരിസരത്തു വിദ്യഭ്യാസത്തിനു യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ സ്ഥലത്തെ ഏതാനും വ്യക്തികളുടെ പരിശ്രമ ഫലമായാണ് ഈ വിദ്യാലയം ഉണ്ടായതു. ആദ്യ കാലങ്ങളിൽ ധാരാളം വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു.സാമൂഹിക സാംസകാരിക രംഗങ്ങളിൽ അറിയപ്പെടുന്ന പലരും ഈ വിദ്യാലയത്തിൽ പഠിച്ചു വളർന്നവരാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ _പഴയ ഓടിട്ട കെട്ടിടത്തോട് കൂടിയ വിദ്യാലയം, 10 ക്ലാസ്സ്മുറികളോട് കൂടിയത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹലോ ഇംഗ്ലീഷ് എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് talking cats എന്ന പ്രോഗ്രാമും ഗണിത മധുരം പരിപാടിയും സി .ൽ പി സ് ന്റെ തനതു പരുപാടി ആയ ജീവാമൃതം എന്ന വൃക്ഷതൈ ഓരോ തൈ വീതം കുട്ടികൾക്ക് നൽകി കുട്ടികളുടെ കായികക്ഷമത വര്ധിപ്പിക്കുന്നതിനുവേണ്ടി യോഗപരിശീലനവും നൽകിവരുന്നു കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സംഗീതനൃത്ത പരിശീലനക്ലാസ്സുകളും നൽകിവരുന്നു
മുൻ സാരഥികൾ
sl no | name | from | tp |
---|---|---|---|
1 | |||
2 | |||
3 | |||
4 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.315565956523121,76.29637236921893|10.315342/76.296369=}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23509
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ