സി എൽ പി എസ് ആളൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശൂർ ജില്ലയിൽ സ്ഥിതി ചെയുന്ന ആളൂർ ഗ്രാമം കുന്നുകളും സമതല പ്രദേശങ്ങളും ചേർന്ന താരതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്.  1941ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആളൂർ പഞ്ചായത്തിലെ 21 ആം വാർഡിലാണ് ഇത് സ്ഥിതിചെയുന്നത്. തികച്ചും ഉൽപ്രേദേശമായിരുന്ന ഈ പരിസരത്തു വിദ്യഭ്യാസത്തിനു യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ സ്ഥലത്തെ ഏതാനും വ്യക്തികളുടെ പരിശ്രമ ഫലമായാണ് ഈ വിദ്യാലയം ഉണ്ടായതു. ആദ്യ കാലങ്ങളിൽ ധാരാളം വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു.സാമൂഹിക സാംസകാരിക രംഗങ്ങളിൽ അറിയപ്പെടുന്ന പലരും ഈ വിദ്യാലയത്തിൽ പഠിച്ചു വളർന്നവരാണ്.

"https://schoolwiki.in/index.php?title=സി_എൽ_പി_എസ്_ആളൂർ/ചരിത്രം&oldid=2214794" എന്ന താളിൽനിന്ന് ശേഖരിച്ചത്