ഗവ.യു .പി .സ്കൂൾ വയക്കര (മൂലരൂപം കാണുക)
15:17, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
SURESHBABU (സംവാദം | സംഭാവനകൾ) |
SURESHBABU (സംവാദം | സംഭാവനകൾ) |
||
വരി 66: | വരി 66: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾനടത്തുന്നതുകൊണ്ടുതന്നെ ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയമായ | പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾനടത്തുന്നതുകൊണ്ടുതന്നെ ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൊയ്യാൻ സ്കൂളിന് സാധിക്കുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, | ||
ഇൻലന്റ് മാസിക 'ഇളംമൊഴികൾ, | |||
കുട്ടികളുടെ ആകാശവാണി, | |||
വിദ്യാരംഗം കലാ സാഹിത്യവേദി | |||
സയൻസ് ക്ലബ്ബ് | |||
പരിസ്ഥിതി ക്ലബ്ബ് | |||
ഗണിതക്ലബ്ബ് | |||
ഫോൿലോർ ക്ലബ്ബ് | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
യൂറീക്കാ മെഗാക്വിസ്, പത്ര ക്വിസ് ഉപകരണ സംഗീത ക്ലാസ് തുടങ്ങി നമ്മുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഒട്ടനവധിയാണ്. ചിത്രകല, സംഗീതം, കായികം, പ്രവൃത്തിപരിയം എന്നീ അധ്യാപകരുടെ സേവനവും നമുക്ക് ലഭിക്കുന്നുണ്ട്. .കൂടാതെ പി ടി എ നടത്തുന്ന ഒരു പ്രീപ്രൈറിയും ഉണ്ട്. സ്കൂളിന് സ്വന്തമായി വാഹനം ഇല്ലാഞ്ഞിട്ടുംദൂര സ്ഥലങ്ങളിൽ നിന്നും രക്ഷിതാക്കൾ സ്വന്തം വാഹനങ്ങൾ ഏർപ്പാടാക്കി കുട്ടികളെ കാണ്ടു വരുന്നു. എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും മികവുകളോടെ മുന്നേറുന്നു . എ.എസ് എസ് ,യു എസ് എസ് സ്കാളർഷിപ്പുകൾ ,ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, കലാ-കായിക മേളകൾ എന്നിവയിലൊക്കെ ശ്രദ്ധേയമായ മികവുകളാണ് സ്കൂളിനുള്ളത്. ഈ ഘടകങ്ങൾ രക്ഷിതാക്കളെ ഏറെ ആകർഷിക്കുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |