"കോട്ടൂർ യു പി സ്കൂൾ‍‍‍‍,ശ്രീകണ്ഠാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
സ്കൂൾ ചരിത്രം  : 1950 ജൂണിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി സ്ഥലം അധികാരി ശ്രീ എം. ഒ നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിൽ നാട്ടിലെ വിദ്യാഭ്യാസ തല്പരരുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രസ്തുത പ്രവർത്തനത്തിന്റെ ഫലമായി 1950 ജൂൺ മാസം ആദ്യം സ്കൂൾ സ്ഥാപിതമായി. ഒരു താത്കാലിക ഷെഡിൽ ആണ് ആദ്യം തുടങ്ങിയത് ശ്രീ കുറ്റിയാട്ട് നാരായണൻ നമ്പ്യാർ ശ്രീ മാവില കമ്മാരൻ നമ്പ്യാർ എന്നിവർ സ്ഥലം സംഭാവന ആയി നൽകി അതുപോലെ ആവശ്യമായ മരങ്ങളും നൽകിയാണ് താത്കാലിക ഷെഡ് നിർമ്മിച്ചത്. പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു. കോട്ടൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കുക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326979" എന്ന താളിൽനിന്ന് ശേഖരിച്ചത്