കോട്ടൂർ യു പി സ്കൂൾ‍‍‍‍,ശ്രീകണ്ഠാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(13460 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കോട്ടൂർ യു പി സ്കൂൾ‍‍‍‍,ശ്രീകണ്ഠാപുരം
Screenshot from 2022-01-18 12-36-37.png
വിലാസം
കോട്ടൂർ എ യു പി സ്ക്കൂൾ,
,
ശ്രീകണ്ഠപുരം പി.ഒ.
,
670631
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04602 231030
ഇമെയിൽkotturaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13460 (സമേതം)
യുഡൈസ് കോഡ്32021500207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസഹദേവൻ എം ഒ
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്അജിത കെ സി
അവസാനം തിരുത്തിയത്
18-01-2022HINDUJA P.K


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ ഗ്രാമം
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

സ്കൂൾ ചരിത്രം  : 1950 ജൂണിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി സ്ഥലം അധികാരി ശ്രീ എം. ഒ നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിൽ നാട്ടിലെ വിദ്യാഭ്യാസ തല്പരരുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രസ്തുത പ്രവർത്തനത്തിന്റെ ഫലമായി 1950 ജൂൺ മാസം ആദ്യം സ്കൂൾ സ്ഥാപിതമായി. ഒരു താത്കാലിക ഷെഡിൽ ആണ് ആദ്യം തുടങ്ങിയത് ശ്രീ കുറ്റിയാട്ട് നാരായണൻ നമ്പ്യാർ ശ്രീ മാവില കമ്മാരൻ നമ്പ്യാർ എന്നിവർ സ്ഥലം സംഭാവന ആയി നൽകി അതുപോലെ ആവശ്യമായ മരങ്ങളും നൽകിയാണ് താത്കാലിക ഷെഡ് നിർമ്മിച്ചത്. പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു. കോട്ടൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...