"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38736 (സംവാദം | സംഭാവനകൾ)
38736 (സംവാദം | സംഭാവനകൾ)
വരി 101: വരി 101:
     13. ഭക്ഷ്യമേള
     13. ഭക്ഷ്യമേള
     14. കഥ നൃത്തരൂപ അവതരണം
     14. കഥ നൃത്തരൂപ അവതരണം
Online പഠന കാലത്ത് നമ്മുടെ സ്കൂളിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് TV, mobile ഫോൺ എന്നിവ നൽകി
സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ഒരു ജൈവ ഉദ്യാനം നിർമിച്ചു
ഓൺലൈൻ പഠനകാലത്തും ഇപ്പോഴും എല്ലാ important days ഉം ആചരിക്കുന്നു. എല്ലാ കുട്ടികളും വളരെ ധികം താല്പര്യത്തോടെ പങ്കെടുക്കുന്നു.
അക്ഷരമുറ്റം, യുറീക്ക വിജ്ഞാനോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
കുട്ടികളിലെ സർഗാത്മ ശേഷികൾ വികസിപ്പിക്കുന്നതിനായിആഴ്ചയിൽ ഒരുദിവസം കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ലാസിലെ കുട്ടികൾ എല്ലാവരും വിവിധ കലാപരിപാടികളിൽ പങ്കെടുക്കുന്നു. എല്ലാ ക്ലാസിലും ചെയ്യുന്നുണ്ട്.
എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മാത്രമായി കുട്ടികൾ സ്കൂൾ വളപ്പിൽ പൂന്തോട്ടം നിർമിച്ചിട്ടുണ്ട്. അതാത് ക്ലാസിലെ കുട്ടികൾ എല്ലാ ദിവസവും രാവിലെ വെള്ളം ഒഴിക്കുകയു ചെടികളെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്.


== മുന് സാരഥികള് ==
== മുന് സാരഥികള് ==
"https://schoolwiki.in/ഗവ.യു.പി.എസ്_കോന്നി_താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്