"എ.എം.എൽ.പി.എസ്.മണ്ണാർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48312 (സംവാദം | സംഭാവനകൾ)
ആമുഖം തിരുത്തി
48312 (സംവാദം | സംഭാവനകൾ)
ചരിത്രം താൾ തിരുത്തി
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
സാംസ്‌കാരിക പൈതൃകമായ മണ്ണാർമല ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരേടായി 95 വർഷത്തെ സേവനം പൂർത്തിയാക്കിയ ഒരു സ്ഥാപനമാണ് ഈവിദ്യാലയം .
ചുറ്റുപാടും മലകളാൽ ചുറ്റപ്പെട്ട  ഒരു പ്രദേശം ആണിത് .
വെട്ടത്തൂർ പഞ്ചായത്തിലെ കാര്യവട്ടം വില്ലേജിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .
1926 ൽ ഓത്തു പള്ളിക്കൂടമായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത് .
1949 കോഴിപ്പറമ്പൻ ഉമ്മർ മാസ്റ്ററുടെ മാനേജ്‍മെന്റിനു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി .[[എ.എം.എൽ.പി.എസ്.മണ്ണാർമല/ചരിത്രം|കൂടുതൽ വായിക്കുക]]
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അദ്ധ്യാപകൻ ആയിരുന്നു
ഉമ്മർ മാസ്റ്റർ .
പണ്ട് കാലം മുതൽ തന്നെ കലാകായിക രംഗങ്ങളിൽ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .
പ്രസിദ്ധ മാപ്പിള കവിയും കഥാപ്രസംഗ രംഗത്തു പ്രമുഖനുമായ സമദ് മൗലവി മണ്ണാർമല ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അദ്ധ്യാപകനും ആയിരുന്നു .




"https://schoolwiki.in/എ.എം.എൽ.പി.എസ്.മണ്ണാർമല" എന്ന താളിൽനിന്ന് ശേഖരിച്ചത്