എ.എം.എൽ.പി.എസ്.മണ്ണാർമല
(48312 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ മണ്ണാർമല സ്ഥലത്തുളള ഒരു എയിഡഡ് വിദ്യാലയമാണ് എ എം എൽ പി മണ്ണാർമല സ്കൂൾ.
എ.എം.എൽ.പി.എസ്.മണ്ണാർമല | |
---|---|
വിലാസം | |
MANNARMALA എ എം എൽ പി സ്കൂൾ മണ്ണാർമല , MANNARMALA പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04933 227716 |
ഇമെയിൽ | amlpsmannarmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48312 (സമേതം) |
യുഡൈസ് കോഡ് | 32050500909 |
വിക്കിഡാറ്റ | Q64565954 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെട്ടത്തൂർ, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 81 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രത്നവിലാസിനി എ |
പി.ടി.എ. പ്രസിഡണ്ട് | മൂസ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സാംസ്‌കാരിക പൈതൃകമായ മണ്ണാർമല ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരേടായി 95 വർഷത്തെ സേവനം പൂർത്തിയാക്കിയ ഒരു സ്ഥാപനമാണ് ഈവിദ്യാലയം .
ചുറ്റുപാടും മലകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം ആണിത് .
വെട്ടത്തൂർ പഞ്ചായത്തിലെ കാര്യവട്ടം വില്ലേജിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .
1926 ൽ ഓത്തു പള്ളിക്കൂടമായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത് .
1949 കോഴിപ്പറമ്പൻ ഉമ്മർ മാസ്റ്ററുടെ മാനേജ്‍മെന്റിനു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി .കൂടുതൽ വായിക്കുക
ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ച പ്രധാനഅദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | മുഹമ്മദ് ചക്കപ്പത് | 1951 | 1984 |
2 | കുഞ്ഞുമുഹമ്മദ് മാസ്റ്റർ | 1984 | 1987 |
3 | ഏലിയാമ്മ TA | 1987 | 1999 |
4 | അമ്മിണി PK | 1999 | 2001 |
5 | സോമവല്ലി TN | 2001 | 2005 |
6 | അബ്ദുൽ ഹഖ് KP | 2005 | 2007 |
7 | ഉമ്മുസൽമ | 2007 | 2017 |
8 | ര്തനവിലാസിനി | 2017 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
പെരിന്തൽമണ്ണ, മേലാറ്റൂർ റൂട്ടിൽ മണ്ണാർമല ജംഗ്ഷനിൽ നിന്ന് ഓട്ടോയിൽ വന്നാൽ പള്ളിയുടെ പുറകിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48312
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ