"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38736 (സംവാദം | സംഭാവനകൾ)
No edit summary
38736 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
== ചരിത്രം ==  
== ചരിത്രം ==  
പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ.1109 ഇടവ മാസം 19 ആം തീയതി ക്രിസ്തുവർഷം 1935 ജൂൺ മാസം നാലാം തീയതി ശ്രീ ലക്ഷ്മി വിലാസം എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ജേതാവായ ശ്രീ പഴവൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലവും നല്ല മനസ്സിന് ഉടമകളായ നാട്ടുകാരുടെ ശ്രമഫലമായി യും രണ്ടു കെട്ടിടങ്ങൾ ഉണ്ടായി 1968 ജൂൺ മാസത്തിൽ ന സെന്റ് ജോർജ് യുപിഎസ് നാരായണ വിലാസം യുപിഎസ് സമന്വയിപ്പിച്ച് കോന്നിതാഴം യുപിഎ സ്ഥാപിച്ചു സ്കൂളിൽഅദ്ധ്യായനം പൂർത്തിയാക്കി ഔദ്യോഗിക രംഗത്തും സാമൂഹ്യ രംഗത്ത് വിശിഷ്ട സേവനം കാഴ്ച വച്ചിട്ടുള്ള ഒട്ടേറെ മഹത്‌വ്യക്തികൾ ഉണ്ട് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റത്തിൽ അന്യൂനമായ നിലവാരം ഈ സ്കൂൾ ക്ക് നേടിയെടുത്തു എന്നുള്ളത് അഭിമാനം അർഹിക്കുന്ന വസ്തുതയാണ്

== നേട്ടങ്ങൾ ==
വിദ്യാരംഗം കലാ സാഹിത്യ വേദി അട്ടച്ചാക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ മത്സരത്തിൽ മൈത്രി സന്തോഷ് ഗൗരി ഷാജി റീന ആർദ്ര കാർത്തിക സുരേഷ് ആദിത്യൻ അഞ്ജന എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു
അക്ഷരമുറ്റം ക്വിസ് മത്സരത്തിലെ സ്കൂളിലെ ആദ്യത്തെ മൈത്രി എന്നിവർ
സബ്ജില്ലാ യുറീക്ക മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ വിജയം കൈവരിച്ചു
കൂടെ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ സബ്ജില്ലാ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ സാമൂഹ്യശാസ്ത്രമേളയിൽ പി സ്കൂൾ മികച്ച പ്രകടനം കാഴ്ച വച്ചു
ഇംപ്രൊവൈസ് ടെസ്റ്റ് മത്സരത്തിൽ മൈത്രി സന്തോഷ് ആർദ്ര സുരാജ് ഫസ്റ്റ് ഗ്രേഡ് ലഭിച്ചു
: പ്രവർത്തി പരിചയമേളയിൽ
ജില്ലാ മത്സരത്തിൽ സ്റ്റാൾ അറേഞ്ച് മെന്റ് സെക്കൻഡ് ഗ്രേഡ് ലഭിച്ചു'
ഗണിത ശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ട് സനീഷ് കേസിന് സെക്കൻഡ് ഗ്രേഡ് ലഭിച്ചു'
ഗണിതപഠനം മധുരിക്കുന്ന അനുഭവം ആക്കാനും കുട്ടികളുടെ സർഗപരമായ കഴിവുകൾ വളർത്താൻ കഴിയുന്ന തരത്തിൽ യുപി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ഗണിത ചപ്പ് എന്ന ഗണിത മാഗസിൻ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു'
നേതാജി സ്കൂളിൽ വച്ച് നടത്തിയ യുവജനോത്സവത്തിന് പി സ്കൂളിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി കഥാരചനയിൽ സെക്കൻഡ് ഗ്രേഡ് ലഭിച്ചു'
സംസ്കൃതോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി
പത്തനംതിട്ട സ്റ്റേഡിയത്തിൽ വച്ച് നടത്തിയ സ്പോർട്സിന് സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം.
ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പോഷക ഘടകങ്ങളുടെയും ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സഹായത്തോടെ കുട്ടികൾക്ക് ടാബ്ലറ്റ് കൊടുക്കുന്നുണ്ട്.
അരുൺ അമ്മ എബ്രഹാം മെമ്മോറിയൽ ക്യാഷ് അവാർഡ് തോപ്പിൽ ഗംഗാധരൻ മെമ്മോറിയൽ ക്യാഷ് അവാർഡ് വെള്ളിയറ മാവ് ക്യാഷ് അവാർഡ് എന്നീ എന്റെ കൊടുക്കുന്നു.
ഇമ്പ്രോവൈസ്ഡ് പരിവര്ത്തന ഈ വർഷവും സമ്മാനം ലഭിച്ചു.
പൂഞ്ചോല പദ്ധതിയുമായി ബന്ധപ്പെട്ട് നമുക്ക് ജൈവവൈവിധ്യ ഉദ്യാനം ആയി ബന്ധപ്പെട്ട
പൂഞ്ചോല പദ്ധതിക്ക് നമുക്ക് ഡയറ്റിൽ നിന്ന് അവാർഡ് ലഭിച്ചിട്ടുണ്ട്.
2019 എൽ എസ് എസ് യു എസ് എസ് പരീക്ഷയിലെ വൻ വിജയം,
നല്ലപാഠം പദ്ധതിയുമായി ബന്ധപ്പെട്ട് 2018 -19 കാലയളവിൽ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2019 മാതൃഭൂമി സീഡ് പദ്ധതിക്കും അവാർഡ് ലഭിച്ചു

==പാഠ്യേതര പ്രവര്ത്തനങ്ങള്==
==പാഠ്യേതര പ്രവര്ത്തനങ്ങള്==
"https://schoolwiki.in/ഗവ.യു.പി.എസ്_കോന്നി_താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്