"എം.എൽ. പി. എസ്സ് മടന്തപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 7: | വരി 7: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
<body bgcolor=yellow></body> | <body bgcolor=yellow></body> | ||
|സ്ഥലപ്പേര്= | പേര്= എം.എൽ.പി.എസ് മടന്തപ്പച്ച | | ||
സ്ഥലപ്പേര്= മടന്തപ്പച്ച | | |||
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ| | |||
റവന്യൂ ജില്ല= തിരുവനന്തപുരം | | |||
| | സ്കൂൾ കോഡ്= 42426 | | ||
സ്ഥാപിതദിവസം= 01 | | |||
| | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1968 ജൂൺ 3| | |||
| | സ്കൂൾ വിലാസം=പുതുശ്ശേരിമുക്കു പി.ഒ,കല്ലമ്പലം, തിരുവനന്തപുരം | | ||
പിൻ കോഡ്= 695605 | | |||
| | സ്കൂൾ ഫോൺ= 9446110326 | | ||
സ്കൂൾ ഇമെയിൽ=mlpsmadanthapacha@gmail.com | | |||
| | സ്കൂൾ വെബ് സൈറ്റ്= | | ||
സ്കൂൾ ഫേസ്ബുക് ഐഡി= www.facebook.com/mlpsmadanthapacha | | |||
ഉപ ജില്ല= കിളിമാനൂർ | | |||
<!-- എയ്ഡഡ്--> | |||
ഭരണം വിഭാഗം= എയ്ഡഡ് | | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - --> | |||
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | ||
<!-- --> | |||
| | പഠന വിഭാഗങ്ങൾ1= പ്രൈമറി സ്കൂൾ | | ||
പഠന വിഭാഗങ്ങൾ2= | | |||
പഠന വിഭാഗങ്ങൾ3= | | |||
| | |||
മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | | |||
ആൺകുട്ടികളുടെ എണ്ണം= 59 | | |||
പെൺകുട്ടികളുടെ എണ്ണം= 31 | | |||
വിദ്യാർത്ഥികളുടെ എണ്ണം= 90 | | |||
അദ്ധ്യാപകരുടെ എണ്ണം= 6 | | |||
| | പ്രിൻസിപ്പൽ= . | | ||
പ്രധാന അദ്ധ്യാപകൻ= ഷിബിലാബീഗം.ജെ.എസ് | | |||
പി.ടി.ഏ. പ്രസിഡണ്ട്= റജില | | |||
| | ഗ്രേഡ്=7| | ||
| | |||
| | |||
| | |||
| | |||
| | |||
| | |||
സ്കൂൾ ചിത്രം=[[പ്രമാണം:Madanthapacha.jpg|thumb|schoolphoto]]| | സ്കൂൾ ചിത്രം=[[പ്രമാണം:Madanthapacha.jpg|thumb|schoolphoto]]| | ||
}} | }} |
11:51, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എൽ. പി. എസ്സ് മടന്തപ്പച്ച | |
---|---|
| |
വിലാസം | |
മടന്തപ്പച്ച പുതുശ്ശേരിമുക്കു പി.ഒ,കല്ലമ്പലം, തിരുവനന്തപുരം , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 ജൂൺ 3 |
വിവരങ്ങൾ | |
ഫോൺ | 9446110326 |
ഇമെയിൽ | mlpsmadanthapacha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42426 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | . |
പ്രധാന അദ്ധ്യാപകൻ | ഷിബിലാബീഗം.ജെ.എസ് |
അവസാനം തിരുത്തിയത് | |
18-01-2022 | Mohan.ss |
പ്രമാണം:Imagepallickal.png
എം.എൽ. പി. എസ്സ് മടന്തപ്പച്ച
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ..
ചരിത്രം
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- ബാലസഭ,
* തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി)
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7775233,76.8159395| zoom=12 }}
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42426
- 1968 ജൂൺ 3ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ