"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:
== മുന് സാരഥികള് ==
== മുന് സാരഥികള് ==
'''സ്കൂളിലെ മുന് അദ്ധ്യാപകര് :  
'''സ്കൂളിലെ മുന് അദ്ധ്യാപകര് :  
മുൻ സാരഥികൾ
രവീന്ദ്രനാഥ 1976 മുതൽ 1990
ഗോപാലകൃഷ്ണൻ
ശൗ മേൽ മേഴ്സി കുട്ടി
എലിസബത്ത്
ജോസ് വർഗീസ് 2007 മുതൽ 2014 വരെ
ഗീതാ മണിയമ്മ 2014 മുതൽ 2017 വരെ
ഗീതാകുമാരി പി 2017 മുതൽ തുടരുന്നു
#
#
#
#

11:10, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ് കോന്നി താഴം
പ്രമാണം:38046-school.jpg
വിലാസം
പയ്യനാമൺ

ഗവയുപിഎസ് പയ്യനാമൺകോന്നി
,
689692
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04682241111
ഇമെയിൽgupskthazham@gmail.com
കോഡുകൾ
സ്കൂൾ കോഡ്38736 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതാകുമാരി.പി
അവസാനം തിരുത്തിയത്
18-01-202238736


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ.1109 ഇടവ മാസം 19 ആം തീയതി ക്രിസ്തുവർഷം 1935 ജൂൺ മാസം നാലാം തീയതി ശ്രീ ലക്ഷ്മി വിലാസം എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ജേതാവായ ശ്രീ പഴവൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലവും നല്ല മനസ്സിന് ഉടമകളായ നാട്ടുകാരുടെ ശ്രമഫലമായി യും രണ്ടു കെട്ടിടങ്ങൾ ഉണ്ടായി 1968 ജൂൺ മാസത്തിൽ ന സെന്റ് ജോർജ് യുപിഎസ് നാരായണ വിലാസം യുപിഎസ് സമന്വയിപ്പിച്ച് കോന്നിതാഴം യുപിഎ സ്ഥാപിച്ചു സ്കൂളിൽഅദ്ധ്യായനം പൂർത്തിയാക്കി ഔദ്യോഗിക രംഗത്തും സാമൂഹ്യ രംഗത്ത് വിശിഷ്ട സേവനം കാഴ്ച വച്ചിട്ടുള്ള ഒട്ടേറെ മഹത്‌വ്യക്തികൾ ഉണ്ട് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റത്തിൽ അന്യൂനമായ നിലവാരം ഈ സ്കൂൾ ക്ക് നേടിയെടുത്തു എന്നുള്ളത് അഭിമാനം അർഹിക്കുന്ന വസ്തുതയാണ്

പാഠ്യേതര പ്രവര്ത്തനങ്ങള്

പാഠ്യേതര പ്രവർത്തനങ്ങൾ

ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ അസംബ്ലി നടത്തി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പത്ര വായന മത്സരബുദ്ധി വളർത്താനായി ക്വിസ് മത്സരങ്ങൾ മുതലായവ നടത്തുന്നു

വായനയിലും എഴുത്തിലും മികവുകൾ നേടാൻ മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വായന കാർഡുകൾ നൽകി പ്രവർത്തനങ്ങൾ വ്യക്തിഗതമായി പൂർത്തീകരിക്കും

മണ്ണിര കമ്പോസ്റ്റ് നിർമ്മാണ ശലഭോദ്യാനം കൃഷി മുതലായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്രീയമായ കഴിവുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

സമൂഹത്തെ കുട്ടികൾക്ക് കണ്ടറിയാൻ പോസ്റ്റ് ഓഫീസ് ആശുപത്രി ചന്ത എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ ട്രാഫിക് പോലീസിനെ നേതൃത്വത്തിൽ നടത്തുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു

ഉല്ലാസഗണിതം പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിത എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.

കലാവാസന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ പുതുതലമുറയ്ക്ക് കലയെ അറിയാനും കലാവാസന ഉണ്ടാകുവാനും കഥക്പോലുള്ള നൃത്തരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള അവസരമുണ്ടായി.

കലയിലൂടെ പ്രശസ്തരായ പ്രദേശവാസികളായ മുതിർന്നവരും ആയി കുട്ടികൾക്ക് ആഭിമുഖം നടത്തുവാനും അവരുടെ അറിവുകൾ ഉൾക്കൊള്ളാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.

  1. അമ്മ വായന 
   2. ശ്രദ്ധ
   3.  ഈസി ഇംഗ്ലീഷ്
   4.  പത്രപാരായണം 
   5. പ്രാദേശിക പഠനയാത്ര 
   6. ഡയറി എഴുതൽ
   7.  സ്കൂളിലെ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ
   8.  ചിത്രരചന ക്ലാസ്സുകൾ
   9.  ആരോഗ്യ ക്ലാസുകൾ 
   10. യോഗ ക്ലാസ്സുകൾ
   11.  ശുചീകരണ പ്രവർത്തനങ്ങൾ 
   12. റാലി 
   13. ഭക്ഷ്യമേള
   14. കഥ നൃത്തരൂപ അവതരണം

മുന് സാരഥികള്

സ്കൂളിലെ മുന് അദ്ധ്യാപകര് :

മുൻ സാരഥികൾ

രവീന്ദ്രനാഥ 1976 മുതൽ 1990

ഗോപാലകൃഷ്ണൻ

ശൗ മേൽ മേഴ്സി കുട്ടി

എലിസബത്ത്

ജോസ് വർഗീസ് 2007 മുതൽ 2014 വരെ

ഗീതാ മണിയമ്മ 2014 മുതൽ 2017 വരെ

ഗീതാകുമാരി പി 2017 മുതൽ തുടരുന്നു

മികവുകൾ

സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ്

സേവനനിരതമായ സ്വയം സന്നദ്ധമായ അദ്ധ്യാപക കൂട്ടായ്മ.

സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി ടി എ യും പ്രാദേശിക സമൂഹവും.

കുട്ടികൾക്ക് സ്വതന്ത്രമായ പ്രവർത്തനത്തിന് അവസരം ലഭിക്കുന്ന കമ്പ്യൂട്ടർ ലാബുകൾ, സൗകര്യമുള്ള ശാസ്ത്ര ലബോറട്ടറികൾ.

ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം.

( കളിസ്ഥലം, കായികാധ്യാപകൻ, അനുബന്ധ സാമഗ്രികൾ )

ആവശ്യാനുസരണം കെട്ടിടങ്ങളും ക്ലാസ് മുറികളും.

സുസജ്ജമായ ഗ്രന്ഥശാല.

മികച്ച ക്ലബ്ബ് പ്രവർത്തനങ്ങൾ.

കലാകായിക ശാസ്ത്രമേള കളിലെ സാന്നിധ്യം.

വിദ്യാരംഗം സാഹിത്യ വേദിയിലെ സാന്നിധ്യം.

അദ്ധ്യാപക കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന എസ് ആർ ജി.

നൃത്തത്തിനു അഭിരുചിയുള്ള കുട്ടികൾക്കുള്ള പരിശീലനപരിപാടി.

മികവുറ്റതായ പച്ചക്കറിത്തോട്ടം.

മികച്ച രീതിയിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഗണിതമേള ഇവ നടത്താൻ കഴിഞ്ഞു

പ്രതിഭയോടൊപ്പം ചിത്രകാരൻ മികവുത്സവം ചന്ത മൈതാനം

സോപ്പ് നിർമ്മാണം
ഭക്ഷ്യമേള
ലഹരിയുടെ ഉപയോഗത്തിനെതിരെയുള്ള ക്ലാസ്സ് 

നല്ല പാഠവും seedമായി ബന്ധപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും വിത്തുവിതരണം വൃദ്ധസദന സന്ദർശനം

പച്ചക്കറി കൃഷി 

ട്രാഫിക് നിയമങ്ങൾ ക്ലാസിക് നൃത്തരൂപമായ കഥക്ക്അവതരണം പരിസ്ഥിതി ദിനത്തിൽ -തൈ നടൽ ,പോസ്റ്റർ നിർമ്മാണം ,ക്വിസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ -റാലി ,പ്രസംഗ മത്സരം ,ക്വിസ് മത്സരം ഓസോൺ ദിനത്തിൽ -പോസ്റ്റർ നിർമ്മാണം, ക്വിസ് ,ക്ലാസ് ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം

സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ്

സേവനനിരതമായ സ്വയം സന്നദ്ധമായ അദ്ധ്യാപക കൂട്ടായ്മ.

സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി ടി എ യും പ്രാദേശിക സമൂഹവും.

കുട്ടികൾക്ക് സ്വതന്ത്രമായ പ്രവർത്തനത്തിന് അവസരം ലഭിക്കുന്ന കമ്പ്യൂട്ടർ ലാബുകൾ, സൗകര്യമുള്ള ശാസ്ത്ര ലബോറട്ടറികൾ.

ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം.

( കളിസ്ഥലം, കായികാധ്യാപകൻ, അനുബന്ധ സാമഗ്രികൾ )

ആവശ്യാനുസരണം കെട്ടിടങ്ങളും ക്ലാസ് മുറികളും.

സുസജ്ജമായ ഗ്രന്ഥശാല.

മികച്ച ക്ലബ്ബ് പ്രവർത്തനങ്ങൾ.

കലാകായിക ശാസ്ത്രമേള കളിലെ സാന്നിധ്യം.

വിദ്യാരംഗം സാഹിത്യ വേദിയിലെ സാന്നിധ്യം.

അദ്ധ്യാപക കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന എസ് ആർ ജി.

നൃത്തത്തിനു അഭിരുചിയുള്ള കുട്ടികൾക്കുള്ള പരിശീലനപരിപാടി.

മികവുറ്റതായ പച്ചക്കറിത്തോട്ടം.

മികച്ച രീതിയിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഗണിതമേള ഇവ നടത്താൻ കഴിഞ്ഞു.

പതിപ്പുകൾ കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദിനാചരണങ്ങളും പഠന പ്രവർത്തനങ്ങളുടെയും പതിപ്പുകൾ തയ്യാറാക്കി അവതരിപ്പിച്ചു കുട്ടികൾ തന്നെ പതിപ്പുകളുടെ പ്രകാശനം നടത്തി.ഇതിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു.

ജൈവ വൈവിധ്യ പാർക്ക് പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കി സ്കൂൾതലത്തിൽ നടത്തിയതിൽ ഏറ്റവും വിജയകരമായ ഒരു പരിപാടിയാണ് ജൈവവൈവിധ്യ പാർക്ക് ഇപ്പോഴും സ്കൂളിൽ ജൈവവൈവിധ്യ പാർക്കിൽ ഉദ്യാനങ്ങൾ വന്നിരിക്കുന്നു

ഔഷധ ഉദ്യാനം ഔഷധ സസ്യങ്ങളെ തിരിച്ചറിയൽ ഔഷധസസ്യങ്ങളെ കുറിച്ച് അറിവ് നേടുക ആയുർവേദത്തിലെ പ്രാധാന്യം എന്നിവ മനസ്സിലാക്കാൻ സ്കൂളിൽ നടത്തിവരുന്ന പരിപാടിയാണ് ഔഷധോദ്യാനം സ്കൂളിൽ ധാരാളം ഔഷധ സസ്യങ്ങൾ ഉണ്ട്,

കരനെൽകൃഷി ജൈവവൈവിധ്യം പരമ്പരാഗത കൃഷിരീതി കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല തൃശ്ശൂർ ഉള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നു നെൽവയലുകൾ നേതൃത്വത്തിനു ഇതിനെതിരെ ബോധവൽക്കരണവുമായി സ്കൂളിൽ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് കരനെൽകൃഷി അക്ഷയപാത്രം,

ഗണിതം മധുരം പ്രൈമറി അപ്പർ പ്രൈമറി തലത്തിൽ നമ്മുടെ കുട്ടികൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന വിഷയമാണ് ഗണിതം ഗണിത പഠന സന്തോഷകരമാക്കാൻ സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഗണിതം മധുരം

ടാലന്റ് ലാബ് സർഗ്ഗ പരുവം കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ടാലന്റ് ലാബ്

ദിനാചരണങ്ങൾ

ജൂൺ 5- പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം എന്നിവ നടത്താറുണ്ട്. കൂടാതെ വീട്ടുവളപ്പിലും സ്കൂളിലും കുട്ടികൾ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നാടാറുണ്ട്.

ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടത്താറുണ്ട്. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ഫാൻസി ഡ്രസ്സ് വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്.

സെപ്റ്റംബർ 5- അധ്യാപക ദിനം

അധ്യാപക ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കവിത രചന എന്നിവ നടത്താറുണ്ട്. കുട്ടികൾ അധ്യാപകരായി വേഷം അണിയുകയും ക്ലാസ്സുകളിൽ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യാറുണ്ട്.

ഓണാഘോഷം - കേരളീയരുടെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട് അത്തപ്പൂക്കള മത്സരം, വടംവലി, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി മുതലായ മത്സരങ്ങൾ നടത്താറുണ്ട്. ഓണസദ്യ ഒരുക്കുകയും കുട്ടികൾ ഒന്നായി ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്.

സെപ്റ്റംബർ 16- ഓസോൺ ദിനം

ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഓസോൺപാളി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗ മത്സരം, കാർട്ടൂൺ രചന, ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്താറുണ്ട് .

ഒക്ടോബർ 2- ഗാന്ധിജയന്തി

ഗാന്ധിജിയുമായി ബന്ധപ്പെട്ട് കവിതാ രചന, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കൊളാഷുകൾ നിർമ്മാണം മുതലായവ നടത്താറുണ്ട്.

ഒക്ടോബർ 15- ലോക വിദ്യാർത്ഥി ദിനം

വിദ്യാർത്ഥി ദിനം ആയി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കഥാരചന, എപിജെ അബ്ദുൽ കലാമിന്റെ മഹത്‌വചനങ്ങൾ ഉൾപ്പെടുത്തി ആൽബം തയ്യാറാക്കൽ, എന്നിവ ചെയ്യാറുണ്ട്.

ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യകരമായ നല്ല ഭക്ഷണ ശീലം സ്വായത്തമാക്കേണ്ട തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ട് ആൽബം തയ്യാറാക്കി. കൂടാതെ കുട്ടികൾ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക യും ചെയ്യാറുണ്ട്.

നവംബർ 10 - ലോക ശാസ്ത്രദിനം

ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുകയും ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, ശാസ്ത്ര ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.

ഡിസംബർ 14 - ദേശീയ ഊർജ്ജ സംരക്ഷണ ദിനം

ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രസംഗമത്സരം , എന്നിവ നടത്താറുണ്ട്

ജനുവരി 10- ലോക ഹിന്ദി ദിനം

ലോക ഹിന്ദി

ദിനവുമായി ബന്ധപ്പെട്ട് കഥാരചന, കവിതാരചന , ആൽബം തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്

ജനുവരി 26 റിപ്പബ്ലിക് ദിനം റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട്

റാലികൾ, പതാക നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ, ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ നടത്താറുണ്ട്

ഫെബ്രുവരി 28- ദേശീയ ശാസ്ത്ര ദിനം

ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ആൽബം തയ്യാറാക്കൽ ക്വിസ് കോമ്പറ്റീഷൻ, പ്രോഗ്രാം, പ്രസംഗമത്സരം, കഥ രചന എന്നിവ നടത്താറുണ്ട്.

മാർച്ച് 22- ലോക ജലദിനം

ലോകജല ദിനത്തോടനുബന്ധിച്ച് ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കൽ, ചാർട്ട് നിർമ്മാണം, ഡിബേറ്റ് എന്നിവ നടത്താറുണ്ട്.

മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്

==അദ്ധ്യാപകർ==ഇപ്പോഴത്തെ അധ്യാപകർ ഹെഡ്മിസ്ട്രസ് ഗീത കുമാരി ടീച്ചർ

സൂസൻ ജോൺ 

ഗിരിജ M R ബിന്ദു വാസ് ശ്രീലേഖ പ്രിയ

മിനി 

ഷഹാന അസീസ്

ക്ലബുകൾ

'ക്ലബ്ബുകൾ പരിസ്ഥിതി ക്ലബ്

മാക്സ് ക്ലബ് 

മലയാളം സാഹിത്യ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ശാസ്ത്രക്ലബ്

സുരക്ഷാ ക്ലബ്

സോഷ്യൽ സ്റ്റഡീസ് ക്ലബ്

ഹെൽത്ത് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ മാത്യു കുളത്തിങ്കൽ കോന്നിയൂർ പി കെ ചിത്രകാരൻ ജയകുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. ( പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും കയറുന്നവർ )

ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി തണ്ണിത്തോട് തേക്കുതോട് ബസ്സിൽ കയറുക. അതിനുശേഷം പയ്യനാമൺ ടിക്കറ്റ് എടുക്കുക. പയ്യനാമൺ ജംഗ്ഷനിൽ ഇറങ്ങുക. അവിടെനിന്നും ഒരു 300 മീറ്റർ മുൻപിൽ ഓട്ട നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാൻ സാധിക്കും. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

2. ( പത്തനാപുരം കോന്നി ഭാഗത്തു നിന്നും വരുന്നവർ ) - കോന്നിയിൽ ബസ് ഇറങ്ങുക. അതിനുശേഷം അടവി ഇക്കോ ടൂറിസം ( തണ്ണിത്തോട് തേക്കുതോട് ) ബസ് കയറി പയ്യനാമൺ ഭാഗത്ത് ഇറങ്ങുക. അവിടെ നിന്നും 300 മീറ്റർ മുൻപോട്ടു നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാം. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ കാണാൻ സാധിക്കും.

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്_കോന്നി_താഴം&oldid=1323695" എന്ന താളിൽനിന്ന് ശേഖരിച്ചത്