"ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 133: | വരി 133: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* വടകര ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം. | * വടകര ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം. | ||
---- | |||
* വടകര തലശ്ശേരി ദേശീയ പാത വഴിയിൽ പടിഞ്ഞാറ് വശത്തായി കേളുബസാറിന് സമീപം സ്ഥിതിചെയ്യുന്നു. | * വടകര തലശ്ശേരി ദേശീയ പാത വഴിയിൽ പടിഞ്ഞാറ് വശത്തായി കേളുബസാറിന് സമീപം സ്ഥിതിചെയ്യുന്നു. | ||
{{#multimaps:11.64954,75.56111|zoom=13}} | {{#multimaps:11.64954,75.56111|zoom=13}} |
16:19, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ് | |
---|---|
വിലാസം | |
കേളുബസാർ മടപ്പളളിക്കോളേജ് പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | uralungalvvlps@gmail.com |
വെബ്സൈറ്റ് | www.xxxxxx.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16242 (സമേതം) |
യുഡൈസ് കോഡ് | 32041300107 |
വിക്കിഡാറ്റ | Q64549948 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗോമതി കെ |
പി.ടി.എ. പ്രസിഡണ്ട് | സരീന രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ വി |
അവസാനം തിരുത്തിയത് | |
17-01-2022 | 16242Hm |
................................
കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലാണ് ഊരാളുങ്കൽ വിദ്യാവി ലാസം എൽ പി സ്കൂൾ പ്രവർത്തിച്ചു വരുന്നു .
ചരിത്രം
ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ശ്രീ ബാപ്പു മാഷ്, ശ്രീ കെ ഗോപാലൻ , ശ്രീ വി പി കണാരൻ, ശ്രീ വി.കെ നാണു, ശ്രീമതി രോഹിണി , ശ്രീ കെ പി രാഘവൻ, ശ്രീ പി കണ്ണൻ, ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും സ്തുത്യർഹമാണ്. 2001ൽ സ്കൂൾ മാനേജ്മെൻറ് ശ്രീ ഉസ്മാൻ ഹാജിക്ക് കൈമാറിയതോടെ സ്കുളിൻറെ അറ്റകുറ്റപ്പണികൾ നടത്തുകയും 2015 വർഷത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
2015 ൽ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികൾ, ലൈബ്രറിയും വായന മുറിയും, പ്രഗൽഭരായ അദ്ധ്യാപകർ, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔഷധ സസ്യങ്ങൾ എന്നിവയുടെ തോട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ പൊക്കൻ
- ശ്രീ ഗോപാലൻ ഒടിയിൽ
- ശ്രീ ബാപ്പു
- ശ്രീ ഗോപാലൻ
- ശ്രീ കുമാരൻ
- ശ്രീ ഫൽഗുണൻ
- ശ്രീ കണാരൻ
- ശ്രീ അച്ചുതൻ
- ശ്രീ നാണു
- ശ്രീ ബാലൻ
- ശ്രീമതി ലീല
- ശ്രീമതി അമ്മുകുട്ടി
- ശ്രീമതി രോഹിണി
- ശ്രീമതി വസന്തകുമാരി
- ശ്രീമതി വൽസല
- ശ്രീ ഗോപാലൻ കക്കാട്ട്
- ശ്രീ രാഘവൻ
- ശ്രീ മൊയ്തു
- ശ്രീ ഭാസ്ക്കരൻ
- ശ്രീ പി കുഞ്ഞിക്കണ്ണൻ
- ശ്രീ രവീന്ദ്രൻ
- ശ്രീ മോഹനൻ
- ശ്രീമതി ശ്യാമള
- ശ്രീമതി വിമല ഒ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.മായ
- ഡോ.മധു
- സുജാത (ജില്ലാജഡ്ജി)
- ദേവദാസൻ
- സുരേന്ദ്രൻ (ടാക്സ് കമ്മീഷണർ)
- ജയദേവൻ (ലക്ചറർ കോഴിക്കോട് ഡയറ്റ്)
- ജിനേഷ് മടപ്പള്ളി (സാഹിത്യകാരൻ)
- സുരേന്ദ്രൻ മാഷ് (സാഹിത്യകാരൻ)
- രാജൻ കക്കാട്ടതാഴ (പ്രിൻസിപ്പാൾ)
- അനുപമ (മുൻകലാതിലകം)
- പത്മനാഭൻ (ലക്ചറർ)
- ഡോ.ഷാജിബ്
- ഡോ.പ്രിയാബാലൻ
- കെ എൻ ഗണേഷ്
- ഹഫ്സത്ത് (ഫിസിയോതെറാപ്പിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
- വടകര തലശ്ശേരി ദേശീയ പാത വഴിയിൽ പടിഞ്ഞാറ് വശത്തായി കേളുബസാറിന് സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11.64954,75.56111|zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16242
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ