ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16242 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്
വിലാസം
കേളുബസാർ

മടപ്പളളിക്കോളേജ് പി.ഒ.
,
673102
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽuralungalvvlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16242 (സമേതം)
യുഡൈസ് കോഡ്32041300107
വിക്കിഡാറ്റQ64549948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗോമതി കെ
പി.ടി.എ. പ്രസിഡണ്ട്സരീന രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ വി
അവസാനം തിരുത്തിയത്
17-04-2024Saranya m


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾകോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയിൽ ഊരാളുങ്കൽ വിദ്യാവിലാസം എൽ പി സ്കൂൾ പ്രവർത്തിച്ചു വരുന്നു .

ചരിത്രം

ഒ‍‍‍ഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്‌ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ‌ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ‌ശ്രീ ബാപ്പു മാഷ്, ‌ശ്രീ കെ ഗോപാലൻ , ‌ശ്രീ വി പി കണാരൻ, ‌ശ്രീ വി.കെ നാണു, ‌ശ്രീമതി രോഹിണി , ‌ശ്രീ കെ പി രാഘവൻ, ‌ശ്രീ പി കണ്ണൻ, ‌ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും സ്ത്യുത്യർഹമാണ്. `2012-13ൽ പഴയ സ്കൂൾ കെട്ടിടം പുതുക്കി നിർമ്മിക്കുകയും 2013-14 അധ്യായന വർഷത്തിൽ ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2015 ൽ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികൾ, ലൈബ്രറിയും വായന മുറിയും, പ്രഗൽഭരായ അദ്ധ്യാപകർ, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔ‍‍ഷധ സസ്യങ്ങൾ എന്നിവയുടെ തോട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

ക്രമ നമ്പർ അധ്യാപകരുടെ പേര് തസ്തിക / പദവി ഫോട്ടോ
1. ഗോമതി . കെ പ്രധാന അധ്യാപിക
2. മുരളീധരൻ . എ എൽ പി എസ് ടി
3. അനിത .ഒ എൽ പി എസ് ടി
4. നജീഹ .എം.എസ് എഫ് ടി അറബിക്
5. ശ്രുതി .എസ് എൽ പി എസ് ടി
6. സുധ .എസ് എൽ പി എസ് ടി
7. ത്വയ്യിബ .എൻ.കെ എൽ പി എസ് ടി
8. ശ്രുതി .കെ.പി എൽ പി എസ് ടി
9. പ്രമിന .കെ എൽ പി എസ് ടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ശ്രീ പൊക്കൻ
 2. ശ്രീ ഗോപാലൻ ഒടിയിൽ
 1. ശ്രീ ബാപ്പു
 2. ശ്രീ ഗോപാലൻ
 3. ശ്രീ കുമാരൻ
 4. ശ്രീ ഫൽഗുണൻ
 5. ശ്രീ കണാരൻ
 6. ശ്രീ അച്ചുതൻ
 7. ശ്രീ നാണു
 8. ശ്രീ ബാലൻ
 9. ശ്രീമതി ലീല
 10. ശ്രീമതി അമ്മുകുട്ടി
 11. ശ്രീമതി രോഹിണി
 12. ശ്രീമതി വസന്തകുമാരി
 13. ശ്രീമതി വൽസല
 14. ശ്രീ ഗോപാലൻ കക്കാട്ട്
 15. ശ്രീ രാഘവൻ
 16. ശ്രീ മൊയ്തു
 17. ശ്രീ ഭാസ്ക്കരൻ
 18. ശ്രീ പി കുഞ്ഞിക്കണ്ണൻ
 19. ശ്രീ രവീന്ദ്രൻ
 20. ശ്രീ മോഹനൻ
 21. ശ്രീമതി ശ്യാമള
 22. ശ്രീമതി വിമല ഒ

നേട്ടങ്ങൾ

#ഓരോ വർഷവും എൽ എസ് എസ് സ്കോളർഷിപ്പ് എക്സാമിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.

#പ്രവർത്തി പരിചയ മേളയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ വിജയം കരസ്ഥമാക്കി.

#കലാ കായിക മേളയിൽ വിജയം കൈവരിച്ച് ജില്ലാതലം വരെ എത്തിയിട്ടുണ്ട്.

#ശാസ്ത്ര മേളയിൽ പരീക്ഷണം,ചാർട്ട് എന്നിവയിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ഡോ.മായ
 2. ഡോ.മധു
 3. സുജാത (ജില്ലാജഡ്ജി)
 4. ദേവദാസൻ
 5. സുരേന്ദ്രൻ (ടാക്സ് കമ്മീ‍ഷണർ)
 6. ജയദേവൻ (ലക്ചറർ കോഴിക്കോട് ഡയറ്റ്)
 7. ജിനേഷ് മടപ്പള്ളി (സാഹിത്യകാരൻ)
 8. സുരേന്ദ്രൻ മാഷ് (സാഹിത്യകാരൻ)
 9. രാജൻ കക്കാട്ടതാഴ (പ്രിൻസിപ്പാൾ)
 10. അനുപമ (മുൻകലാതിലകം)
 11. പത്മനാഭൻ (ലക്ചറർ)
 12. ഡോ.ഷാജിബ്
 13. ഡോ.പ്രിയാബാലൻ
 14. കെ എൻ ഗണേഷ്
 15. ഹഫ്‌സത്ത് (ഫിസിയോതെറാപ്പിസ്റ്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 • വടകര ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.

 • വടകര തലശ്ശേരി ദേശീയ പാത വഴിയിൽ പടിഞ്ഞാറ് വശത്തായി കേളുബസാറിന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.64954,75.56111|zoom=13}}