"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13571 (സംവാദം | സംഭാവനകൾ)
No edit summary
13571 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
}}
}}

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നെരുവമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''നെരുവമ്പ്രം.യു.പി.സ്കൂൾ'''
== ചരിത്രം ==
== ചരിത്രം ==
ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു  

സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും.

                       സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂർ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവർ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളിൽ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിർമ്മാണം പൂർത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിർമ്മിച്ചതും അതിനുശേഷമാണ്.

വരി 77: വരി 78:
പ്പർ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പൻനമ്പ്യാർ,പരിയാരം കിട്ടേട്ടൻ എന്നീ പ്രമുഖർ കൂ

ടി അദ്ധ്യാപകരായി ജോലിയിൽ പ്രവേശിച്ചു.
ടി അദ്ധ്യാപകരായി ജോലിയിൽ പ്രവേശിച്ചു.
[[പ്രമാണം:Frame 000001.jpg|[[പ്രമാണം:Frame 000001.jpg|ലഘുചിത്രം]]സ്ഥാപകമാനേജർ|പകരം=|അതിർവര|283x283px|ഇടത്ത്‌]]
                                 തുടക്കത്തിൽ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകൾ നടത്തിവന്നത്.ആദ്യ

ത്തെ വർഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികൾ ചേർന്ന് പഠിച്ചു.ഉടൻ തന്നെ ഇന്ന് സ്കൂൾ സ്ഥിതി

വരി 89: വരി 101:
യായിരുന്നു.മാടായി സബ് ജില്ലയിൽ എല്ലാ വിധത്തിലും ഉയർന്നുനിന്ന സ്കൂൾ.

                           അദ്ധ്യാപനം സാധനയാക്കിയ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എം.കെ.ഗോവിന്ദൻ മാസ്റ്റർക്ക് അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിൽ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്.സമീപ പ്രദേശങ്ങ

[[പ്രമാണം:Frame 000001.jpg|സ്ഥാപകമാനേജർ|പകരം=|അതിർവര|286x286px|വലത്ത്‌]]
[[പ്രമാണം:Frame 000001.jpg|[[പ്രമാണം:Frame 000001.jpg|ലഘുചിത്രം]]സ്ഥാപകമാനേജർ|പകരം=|അതിർവര|286x286px|ഇടത്ത്‌]]
ളിലൊന്നും യു പി സ്കൂൾ ഇല്ലാത്തതിനാൽ പരിയാരം,നരിക്കോട് ഭാഗങ്ങളിൽ നിന്നുകൂടി കാൽനടയായി വന്ന് സ്കൂളി ൽ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളിൽ യു പി സ്കൂൾ വന്നതോടുകൂടി ഈ സ്കൂളിൽ കുട്ടികളു

ടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.

"https://schoolwiki.in/നെരുവമ്പ്രം_യു_പി_സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്