"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 65: | വരി 65: | ||
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തിൽ ഹിന്ദുസ്കുൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തിൽ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുൾ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങൽ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുൾ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസൽ മിഷൻ പ്രവർത്തകയായിരുന്ന മിസ്സിസ്സ് എം.ആറോൺ സ്ഥാപനമേധാവിയായി തുടർന്നു. പഴയ ഓലമേഞ്ഞ കെട്ടിടത്തിൽ തുടർന്നു വന്ന സ്കുൾ 1935 ൽ ഉണ്ടായ അഗ്നി ബാധയെ തുടർന്നു ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കി. | 2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തിൽ ഹിന്ദുസ്കുൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തിൽ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുൾ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങൽ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുൾ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസൽ മിഷൻ പ്രവർത്തകയായിരുന്ന മിസ്സിസ്സ് എം.ആറോൺ സ്ഥാപനമേധാവിയായി തുടർന്നു. പഴയ ഓലമേഞ്ഞ കെട്ടിടത്തിൽ തുടർന്നു വന്ന സ്കുൾ 1935 ൽ ഉണ്ടായ അഗ്നി ബാധയെ തുടർന്നു ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കി. | ||
2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി | 2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി യിൽ99ഉം എൽ പിയിൽ241ഉം കൂടി ആകെ 341 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 113ആൺകുട്ടികളും 128പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 50ആൺകുട്ടികളും 49പെൺകുട്ടികളും ,ഉണ്ട്. | ||
ആകെ | ആകെ 163ആൺകുട്ടികളും 168പെൺകുട്ടികളുംഉണ്ട്.. | ||
സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം ഓടിട്ടതും രണ്ടെണ്ണംകോൺക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകൾ നടത്തുന്നു. | സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം ഓടിട്ടതും രണ്ടെണ്ണംകോൺക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകൾ നടത്തുന്നു. | ||