"ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
==ചരിത്രം == | ==ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം,അങ്ങാടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുഞ്ഞിമംഗലം '''ഗവ.മാപ്പിള എൽപി സ്കൂൾ''' | |||
1926 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത് .1മുതൽ 4 വരെ ക്ലാസ്സുകളിലായി 42 വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു.5 അദ്ധ്യാപകരും ഒരു PTCM ഉം സ്കൂളിൽ സേവനമനുഷ്ഠിക്കുന്നുണ്ട് . വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഒരു വിദ്യാലമാണിത്. സമീപ കാലത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞു വരികയാൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് . | 1926 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത് .1മുതൽ 4 വരെ ക്ലാസ്സുകളിലായി 42 വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു.5 അദ്ധ്യാപകരും ഒരു PTCM ഉം സ്കൂളിൽ സേവനമനുഷ്ഠിക്കുന്നുണ്ട് . വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഒരു വിദ്യാലമാണിത്. സമീപ കാലത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞു വരികയാൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് . |
12:32, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം | |
---|---|
വിലാസം | |
കുഞ്ഞിമംഗലം അങ്ങാടി , കുഞ്ഞിമംഗലം പി.ഒ. , 670309 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0497 2810066 |
ഇമെയിൽ | gmlpskunhimangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13520 (സമേതം) |
യുഡൈസ് കോഡ് | 32021400703 |
വിക്കിഡാറ്റ | Q64457256 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സതി.ഏ.വി |
പി.ടി.എ. പ്രസിഡണ്ട് | മധു.വി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീവിദ്യ |
അവസാനം തിരുത്തിയത് | |
17-01-2022 | GMLPSKUNHIMANGALAM |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം,അങ്ങാടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ
1926 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത് .1മുതൽ 4 വരെ ക്ലാസ്സുകളിലായി 42 വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു.5 അദ്ധ്യാപകരും ഒരു PTCM ഉം സ്കൂളിൽ സേവനമനുഷ്ഠിക്കുന്നുണ്ട് . വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഒരു വിദ്യാലമാണിത്. സമീപ കാലത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞു വരികയാൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് .
ഭൗതികസൗകര്യങ്ങൾ
വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. രണ്ടു കെട്ടിടങ്ങളുണ്ട് .ഓപ്ഫിസ് മുറിയുണ്ട് ക്ലാസ് മുറികൾ തട്ടി കൊണ്ട് വേര്തിരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ്‌റൂം സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി ,റാംപ് ആൻഡ് റെയിൽ ,ടോയ്‌ലറ്റ് കിണർ ,വൈദ്യുതി സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് , കെട്ടിടത്തോട് ചേർത്തുതാഴ്ത്തി കെട്ടിയ പാചകപ്പുരയാണ് ഉള്ളത് 5 കംപ്യുട്ടറുകളും 3 പ്രൊജക്ടറുകളും 1 സ്മാർട്ട് ടിവിയും സ്കൂളിൽ ഉണ്ട് .കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കായി ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു. കളി സ്ഥലമില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.078536563953461, 75.23676563186216 | width=600px | zoom=15 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13520
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ