"വായാട്ടുപറമ്പ എസ് ജെ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
}}
}}
== ചരിത്രം ==
== ചരിത്രം ==
1954 ജൂൺ 21ന് ഒന്ന് രണ്ട് ക്ലാസ്സുകളിലായി 32 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ ശ്രീ സൈമൺ മാസ്റ്ററായിരുന്നു. തുടർന്ന് ശ്രീ നാരായണൻ ഗുരുക്കൾ പ്രധാനാധ്യാപകനായി .ആനക്കുഴി കുഞ്ഞു വൈദ്യരുടെ മാളിക വീട്ടിലാണ് സ്കൂളിന്റെ തുടക്കം. നമ്മുടെ നാട്ടിൽ സർക്കാർ സ്കൂളുകൾ അല്ലാത്തവ അധികവും ക്രൈസ്തവ ദേവാലയങ്ങളുടെ അനുബന്ധിച്ചും അല്ലാത്തവ ചില പുരാതന കുടുംബങ്ങളുടെ വകയും ആയിരുന്നു. എന്നാൽ ആത്മീയ നേതൃത്വം ഭാവനാസമ്പന്നമായ ഏതാനും കർഷക സുഹൃത്തുക്കൾ സ്വയം സംഘടിച്ച് ഇവിടെ ഒരു സരസ്വതി ക്ഷേത്രത്തിന് തുടക്കംകുറിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്.കൂടുതൽ വായിക്കുക  
1954 ജൂൺ 21ന് ഒന്ന് രണ്ട് ക്ലാസ്സുകളിലായി 32 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ ശ്രീ സൈമൺ മാസ്റ്ററായിരുന്നു. തുടർന്ന് ശ്രീ നാരായണൻ ഗുരുക്കൾ പ്രധാനാധ്യാപകനായി .ആനക്കുഴി കുഞ്ഞു വൈദ്യരുടെ മാളിക വീട്ടിലാണ് സ്കൂളിന്റെ തുടക്കം. നമ്മുടെ നാട്ടിൽ സർക്കാർ സ്കൂളുകൾ അല്ലാത്തവ അധികവും ക്രൈസ്തവ ദേവാലയങ്ങളുടെ അനുബന്ധിച്ചും അല്ലാത്തവ ചില പുരാതന കുടുംബങ്ങളുടെ വകയും ആയിരുന്നു. എന്നാൽ ആത്മീയ നേതൃത്വം ഭാവനാസമ്പന്നമായ ഏതാനും കർഷക സുഹൃത്തുക്കൾ സ്വയം സംഘടിച്ച് ഇവിടെ ഒരു സരസ്വതി ക്ഷേത്രത്തിന് തുടക്കംകുറിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്[[വായാട്ടുപറമ്പ എസ് ജെ യു പി സ്കൂൾ/ചരിത്രം|.കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314930" എന്ന താളിൽനിന്ന് ശേഖരിച്ചത്