"ജി. യു. പി. എസ്. ബിലാത്തിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17235 (സംവാദം | സംഭാവനകൾ)
17235 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}
}}

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരസഭയിലെ അറുപത്തി എട്ടാം വാർഡിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1903 ൽ സിഥാപിതമായി.
'''''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരസഭയിലെ അറുപത്തി എട്ടാം വാർഡിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1903 ൽ സിഥാപിതമായി.'''''

==ചരിത്രം==
=='''ചരിത്രം'''==

I903 ൽ ഇപ്പോഴത്തെ വെസ്റ്റ്ഹിൽ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിൽ എഴുത്ത് പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ തെക്കേക്കളത്തിൽ ചന്തുണ്ണി നായർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കെട്ടിടം പണിത്  വിദ്യാലയത്തെ വിപുലീകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിദ്യാലയം കോഴിക്കോട് മുനിസിപ്പാലിറ്റിയും പിന്നീട് 1943 ൽ കേരള സർക്കാരും ഏറ്റെടുക്കുകയുണ്ടായി. 1960 ൽ ആണ് ഈ വിദ്യാലയത്തിൽ യു.പി.വിഭാഗം ആരംഭിക്കുന്നത്.

==ഭൗതികസൗകരൃങ്ങൾ==
=='''ഭൗതികസൗകരൃങ്ങൾ'''==
ഒരുകാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 41 കുട്ടികളാണുള്ളത്. കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കെട്ടിടങ്ങളാണ് ഭൂരിഭാഗവും. എം എൽ എ ശ്രീ.എ പ്രദീപ് കുമാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനായി നിലവിലുള്ള അപകടാവസ്ഥയിലായപകുതിയോളം കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 72 സെന്റ് കളിസ്ഥലമുൾപ്പെടെ 1 ഏക്കർ 29.2 സെന്റ് സ്ഥലം സ്വന്തമായുണ്ട്:

==മികവുകൾ==
=='''മികവുകൾ'''==
72 സെന്റ് കളിസ്ഥലവും സുസ്സജ്ജമായ ഒരു വർക്ക്ഷോപ്പും സ്കൂളിന് സ്വന്തമായുണ്ട്.പി, ടി.എ നടത്തുന്ന നഴ്സറിയും സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടിയും സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു . കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡ് കരസ്ഥമാക്കാറുണ്ട്. ഈ വർഷത്തെ തനതു പരിപാടിയായ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി LED ബൾബ് നിർമ്മാണം, ചോക്ക് നിർമ്മാണം , സോപ്പ് നിർമ്മാണം .എന്നിവയിൽ പരിശീലനവും ഉപയോഗം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകളുടെ സംഭരണവും നടന്നു. 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും ഒരോ പ്രിന്റർ LCD പ്രൊജക്ടർ എന്നിവയും സ്കൂളിലുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം യോഗാ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.

==ദിനാചരണങ്ങൾ==
=='''ദിനാചരണങ്ങൾ'''==
........................................................
=='''അദ്ധ്യാപകർ'''==
==അദ്ധ്യാപകർ==

==ബി സുകേശിനി ==
==ബി സുകേശിനി ==
വരി 92: വരി 91:

== രശ്മി  കെ കെ ==
== രശ്മി  കെ കെ ==
'''ക്ലബുകൾ'''

=== സയൻസ് ക്ളബ്===
=== സയൻസ് ക്ളബ്===
"https://schoolwiki.in/ജി._യു._പി._എസ്._ബിലാത്തിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്