"ഗവ. എൽ പി സ്കൂൾ ചത്തിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36410 (സംവാദം | സംഭാവനകൾ)
No edit summary
36410 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


താമരക്കുളം പഞ്ചായത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്ന ചത്തിയറ ഗവ.എൽ.പി.എസ് നിലവിൽ 302 വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്. ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലും രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലുമായാണ് അധ്യയനം നടക്കുന്നത്. 2020 - 21 അധ്യയന വർഷത്തിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 6 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടം ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിച്ചു.എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. കൈറ്റിൽ നിന്നും കിട്ടിയ 6 ലാപ് ടോപ്പുകളും ഒരു കമ്പ്യൂട്ടറും 2 പ്രൊജക്ടറുകളും പാഠ്യാവശ്യങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. വളരെ പരിമിതമായ സ്ഥലത്ത് കുട്ടികൾക്ക് ഒരു ചെറിയ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  MLA ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ് ഉണ്ട്.
താമരക്കുളം പഞ്ചായത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്ന ചത്തിയറ ഗവ.എൽ.പി.എസ് നിലവിൽ 302 വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്. ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലും രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലുമായാണ് അധ്യയനം നടക്കുന്നത്. .എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ_ചത്തിയറ" എന്ന താളിൽനിന്ന് ശേഖരിച്ചത്