"ഗവ.എൽ.പി.എസ്.മുണ്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPSMUNDAPPALLY (സംവാദം | സംഭാവനകൾ)
GLPSMUNDAPPALLY (സംവാദം | സംഭാവനകൾ)
വരി 87: വരി 87:
സ്‌കൂളിന്റെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തിയതിൻറെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.
സ്‌കൂളിന്റെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തിയതിൻറെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ആർ സുകുമാരൻ'''


പാദമുദ്ര , യുഗപുരുഷൻ , രാജശില്പി  എന്നി പ്രശസ്ത മലയാളം സിനിമകളുടെ സംവിധായകനും ആർട്ടിസ്റ്റുമായ ശ്രീ .ആർ .സുകുമാരൻ  ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർഥികളിൽ പ്രമുഖനാണ് .
'''എം  സുരേഷ്‌കുമാർ'''
പത്തനംതിട്ട കളക്ടറേറ്റിൽ നിന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയി റിട്ടയേർഡ് ആയ ശ്രീ എം സുരേഷ്‌കുമാർ ഈ സ്‌കൂളിലെ പ്രമുഖനായ മറ്റൊരു പൂർവ്വ വിദ്യാർത്ഥി ആണ് .
#
#
#
#
"https://schoolwiki.in/ഗവ.എൽ.പി.എസ്.മുണ്ടപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്