"എ.യു.പി.എസ്.അരക്കുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18744-wiki (സംവാദം | സംഭാവനകൾ)
CV
18744-wiki (സംവാദം | സംഭാവനകൾ)
A
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<u>'''ആമുഖം'''</u>  
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ്  വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും  ഈ വിദ്യാലത്തിന്  ഒരു മുതൽ കൂട്ടാണ് .    
== <u>'''ആമുഖം'''</u> ==

== ചരിത്രം ==
== ചരിത്രം ==
പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ  വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും  നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ  പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ്  ജന്മമെടുത്തു.കൂടുതൽ വായിക്കുക  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്കൂൾ ബസ്
* സ്മാർട്ട് ക്ലാസ്സ്  റൂം
* കമ്പ്യൂട്ടർ ലാബ്
* സയൻസ് ലാബ്
* ഗണിത ലാബ്
* സോഷ്യൽ ലാബ്
* ലൈബ്രറി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.യു.പി.എസ്.അരക്കുപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്