ഉള്ളടക്കത്തിലേക്ക് പോവുക

"എൽ എഫ് യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15462 (സംവാദം | സംഭാവനകൾ)
തിരുത്തൽ
15462 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
* '''1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
* '''2 ബ്ലോക്കുകളിലായി യു.പി ക്ക് 12ഉം എൽ.പി ക്ക് 9ഉം എൽ.കെ.ജി / യു.കെ.ജി വിഭാഗങ്ങൾക്ക് 2 വീതം ക്ലാസ് മുറികളും ഉണ്ട്.'''
* '''അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്കൂൾ അനുഗ്രഹീതമാണ്.'''
* '''കൂടാതെ കംപ്യൂട്ടർ ലാബ്, സമാർട്ട് ക്ലാസ് റൂമുകൾ പാചകപ്പുര എന്നിവയും ഉണ്ട്.'''
* '''ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
* '''വിശാലമായ ലൈബ്രറി'''
* '''ശാസ്ത്ര  ലാബ്'''

1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP-ക്ക് 12-ഉം LP-ക്ക് 9-ഉം LKG-UKG വിഭാഗങ്ങൾക്ക് 2-വീതം ക്ലാസ്മുറികളും ഉണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്, പാചകപ്പുര, അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്. UP-ക്കും LP-ക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

21:52, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എഫ് യു പി എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം01 - 05 - 1929
വിവരങ്ങൾ
ഫോൺ04935 242999
ഇമെയിൽlfschoolmtdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15462 (സമേതം)
യുഡൈസ് കോഡ്32030100218
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ520
പെൺകുട്ടികൾ493
ആകെ വിദ്യാർത്ഥികൾ1013
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ തോമസ്
പി.ടി.എ. പ്രസിഡണ്ട്ശശികുമാർ എം പി
എം.പി.ടി.എ. പ്രസിഡണ്ട്മർഫി
അവസാനം തിരുത്തിയത്
15-01-202215462

പ്രോജക്ടുകൾ

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടിയുടെ അഭിമാനമായി നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ . എൽ എഫ് എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവേ അറിയപ്പെടുന്നത് . അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. ഇവിടെ 520 ആൺകുട്ടികളും 493 പെൺകുട്ടികളും അടക്കം 1013 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

വിദ്യാലയ ചരിത്രം

  മാനന്തവാടി ഇടവക വികാരിയായിരുന്ന റവ. ഫാദർ ലോംബർഡീനി 1929 മെയ് അഞ്ചാം തീയതി  പള്ളിവക സ്ഥലത്ത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സ്കൂളിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ 5 ക്ലാസുകളിൽ 4 എണ്ണത്തിന് 1932 മെയ് 16ന് അംഗീകാരം ലഭിച്ചു.   കൂടുതൽ വായിക്കാം   എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം

Old Building

ഭൗതികസൗകര്യങ്ങൾ

  • 1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • 2 ബ്ലോക്കുകളിലായി യു.പി ക്ക് 12ഉം എൽ.പി ക്ക് 9ഉം എൽ.കെ.ജി / യു.കെ.ജി വിഭാഗങ്ങൾക്ക് 2 വീതം ക്ലാസ് മുറികളും ഉണ്ട്.
  • അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്കൂൾ അനുഗ്രഹീതമാണ്.
  • കൂടാതെ കംപ്യൂട്ടർ ലാബ്, സമാർട്ട് ക്ലാസ് റൂമുകൾ പാചകപ്പുര എന്നിവയും ഉണ്ട്.
  • ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • വിശാലമായ ലൈബ്രറി
  • ശാസ്ത്ര  ലാബ്

1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP-ക്ക് 12-ഉം LP-ക്ക് 9-ഉം LKG-UKG വിഭാഗങ്ങൾക്ക് 2-വീതം ക്ലാസ്മുറികളും ഉണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്, പാചകപ്പുര, അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്. UP-ക്കും LP-ക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1
2
3

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1/4 കി.മി അകലം.

{{#multimaps:11.79912,76.00524 |zoom=13}}