"എൽ എഫ് യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
== '''വിദ്യാലയ ചരിത്രം''' ==
== '''വിദ്യാലയ ചരിത്രം''' ==


    അപ്പസ്തോലിക് കാർമ്മലിൻെറ ഒരു ശാഖ മാനന്തവാടിയിലും ആരംഭിക്കണമെന്ന് തദ്ദേശവാസികൾ അത്യധികം ആഗ്രഹിച്ചു. അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ലോംബാർഡീനി നടത്തിക്കൊണ്ടിരുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം കർമ്മലീത്ത സന്യാസികൾക്ക് വിട്ടുകൊടുത്തു. 1931 ജനുവരി 15-ാം തിയ്യതി ആശുപത്രിയുടെ സ്ഥലം ലേലം ചെയ്യപ്പെട്ടു. അത് വിലയ്ക്കു വാങ്ങി 1932 മെയ് 16-ാം തിയ്യതി 3 സിസ്റ്റേഴ്സ് അവിടെ താമസമുറപ്പിച്ചു. അതോടെ ഹോളിക്രോസ് കോൺവെൻറും ലിറ്റിൽ ഫ്ലവർ സ്കൂളും ജൻമമെടുത്തു. കൊടും തണുപ്പിനോടും മലമ്പനിയോടും മല്ലിട്ടുകൊണ്ട് എല്ലാവരും സധൈര്യം മുന്നേറി. അതിൻെറ ഫലമായിട്ടാണ് ഇന്ന് നിലവിലുള്ള കോൺവെൻറും സ്കൂളും. ഇന്ന് ഇവിടെ 1000-ത്തോളം അദ്ധ്യേതാക്കളും 24-അധ്യാപകരും ഉണ്ട്. ഈ വിദ്യാലയത്തോടനുബന്ധിച്ച് സ്ഥാപിതമായ ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന 20 കുട്ടികളേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. LKG / UKG ക്ലാസുകളും ആരംഭിച്ചിരിക്കുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം.
  '''മാനന്തവാടി ഇടവക വികാരിയായിരുന്ന റവ. ഫാദർ ലോംബർഡീനി 1929 മെയ് അഞ്ചാം തീയതി  പള്ളിവക സ്ഥലത്ത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സ്കൂളിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ 5 ക്ലാസുകളിൽ 4 എണ്ണത്തിന് 1932 മെയ് 16ന് അംഗീകാരം ലഭിച്ചു.'''
 
[[പ്രമാണം:15462-old building1.jpg|Thumbnail|On the left|Old Building]]
[[പ്രമാണം:15462-old building1.jpg|Thumbnail|On the left|Old Building]]


199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304103" എന്ന താളിൽനിന്ന് ശേഖരിച്ചത്