ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ChowaraGHSS (സംവാദം | സംഭാവനകൾ)
No edit summary
ChowaraGHSS (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| | പ്രധാന അദ്ധ്യാപകൻ=  Mercy N C   
| | പ്രധാന അദ്ധ്യാപകൻ=  Mercy N C   
| പി.ടി.ഏ. പ്രസിഡണ്ട്=  P MANOHARAN
| പി.ടി.ഏ. പ്രസിഡണ്ട്=  P MANOHARAN
| സ്കൂൾ ചിത്രം= GHS CHOWARA.jpg|  
| സ്കൂൾ ചിത്രം= GHSS CHOWARA.jpg|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

14:11, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് ചൊവ്വര
വിലാസം
ചൊവ്വര

683571
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0484 2602205
ഇമെയിൽchowara.ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്25109 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJALJAKUMARY T V
പ്രധാന അദ്ധ്യാപകൻMercy N C
അവസാനം തിരുത്തിയത്
15-01-2022ChowaraGHSS


പ്രോജക്ടുകൾ





ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ചൊവ്വര  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ,ചൊവ്വര.എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ശ്രീമതി ജൽജകുമാരിയാണ് ഇപ്പോളത്തെ പ്രിൻസിപ്പാൾ. ഹെ‍‍ഡ്മിസ്ട്റസ് ശ്രീമതി മേഴ്സി എൻ സി.(തുടർന്നു വായിക്കുക)

സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് ചാർജ്ജ് എടുത്ത തീയതി
1 ശ്രീമതി എം ശാരദാമ്മാൾ
01.01.1998-30.03.2002
2 ശ്രീമതി രമാദേവി 29.05.2002-30.04.2005
3 ശ്രീമതി വൽസ ജോസഫ് 02.06.2005-07.10.2005
4 ശ്രീമതി മോളി മാത്യു 10.10.2005-31.03.2008
5 ശ്രീമതി പി എസ് പരിമള 02.06.2008-31.03.2013
6 ശ്രീമതി എം കെ സീത 24.06.2013-13.06.2014
7 ശ്രീ പി ടി ബാലകൃഷ്ണൻ 21.07.2014-02.06.2015
8 ശ്രീമതി എം കെ സീത 24.06.2015-20.05.2020
9 ശ്രീമതി ലൗലി വി ആർ 23.09.2020-30.06.2021
10 ശ്രീമതി മേഴ്സി എൻ സി. 02.07.2021-തുടരുന്നു

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് ചാർജ്ജ് എടുത്ത തീയതി
1 ഡീന കെ വി. 19.07.2005
2 ടി വി ജൽജകുമാരി 01.12.2010 -തുടരുന്നു


== എൽ പി വിഭാഗം
ലതി, മായ, ജിൻസ കെ എ, മഞ്ജു കെ ആർ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കുുൾ ബസ്

നേട്ടങ്ങൾ

സ്കൂളിൽ പ്രിപ്രൈമറി ആരംഭിച്ചൂ

മറ്റു പ്രവർത്തനങ്ങൾ


മേൽവിലാസം

ഗവ. എച്ച്. എസ്. എസ്. ചൊവ്വര
ചൊവ്വര പി.ഒ
ആലുവ
എറണാകുളം

വഴികാട്ടി

{{#multimaps:10.12630170336973, 76.38915221827818|zoom=18}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ചൊവ്വര&oldid=1301310" എന്ന താളിൽനിന്ന് ശേഖരിച്ചത്