ഗവ. എച്ച് എസ് എസ് ചൊവ്വര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം


ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ രണ്ടിന് എം എൽ എ ശ്രീ അൻവർ സാദത്ത് നിർവഹിച്ചു
എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു

ഓണാഘോഷം

ഇവർഷത്തെ ഓണാഘോഷ പരിപാടികൾ ഭംഗിയായി നടന്നു. വർഡ് മെമ്പർ ശ്രീമതി ഷീജ റെജി ഉദ്ഘാടനം നിർവഹിച്ചു ഓണപ്പാട്ടുകളും നൃത്തങ്ങളും ആഘോഷത്തിന് കൊഴുപ്പേകി.തുടർന്ന് നടത്തിയ ഓണസദ്യ എല്ലാവരുടേയും മനസ്സും വയറും നിറച്ചു

എസ് പി സി ഓണക്യാമ്പ്

എസ് പി സിയുടെ ഓണക്യമ്പ് സെപ്റ്റംമ്പർ 7, 8 ,9 തീയതികളിലായി നടന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന യോഗത്തിന്റെ ഉദ്ഘാടനകർമം ജില്ലാ പ‍ഞ്ചായത്തു മെമ്പർ സരളമോഹൻ നിർവഹിച്ചു. ക്ലാസുകളും കളികളും കോടനാട് സന്ദർശനവും ക്യമ്പിനെ സജീവമാക്കി

സ്കൂൾ പാർലമെന്റ്

സ്കൂൾ പാർലമെന്റിലേക്കുള്ല തിരഞ്ഞെടുപ്പ് sep 20ന് നടന്നു. ക്ലസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞടുപ്പിൽ ക്ലസ് പ്രതിനിധികളെ തിരഞ്ഞെടുത്തു