"ഗവ. യു പി എസ് കുന്നുകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

676 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
'''നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള ഈ സ്കൂൾ ശ്രീ .സ്ഥാണുപിള്ളയുടെ വീട്ടിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് . പിന്നീട് സ്വന്തം സ്ഥലത്തു കെട്ടിടം നിർമിച്ചു  1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു ."സ്ഥാണുവിലാസം പ്രൈമറി സ്കൂൾ" എന്നായിരുന്നു ആദ്യത്തെ പേര്.വടയക്കാട്   ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ  സ്ഥാണുപിള്ള സാറിന്റെ മകനായ ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും  മുളവനയ്ക്കും  ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ  എന്നാക്കി.'''
'''നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള ഈ സ്കൂൾ ശ്രീ .സ്ഥാണുപിള്ളയുടെ വീട്ടിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് . പിന്നീട് സ്വന്തം സ്ഥലത്തു കെട്ടിടം നിർമിച്ചു  1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു ."സ്ഥാണുവിലാസം പ്രൈമറി സ്കൂൾ" എന്നായിരുന്നു ആദ്യത്തെ പേര്.വടയക്കാട്   ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ  സ്ഥാണുപിള്ള സാറിന്റെ മകനായ ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും  മുളവനയ്ക്കും  ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ  എന്നാക്കി. ധാരാളം പ്രശസ്തരായ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . പ്രശസ്ത സിനിമാതാരം പത്മശ്രീ  . മധു സാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് . ഇത്തരത്തിൽ പ്രശസ്തരായ പല വ്യക്തിത്വങ്ങളെയും സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് കുന്നുകുഴി ഗവ .യു. പി . സ്കൂൾ .'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 100: വരി 100:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* . ടി . ലാബ്
*  എൻ.സി.സി.
* എയിറോബിക് വ്യായാമം
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 108: വരി 107:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* യോഗ
* ഔഷധ സസ്യ പരിപാലനം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298865" എന്ന താളിൽനിന്ന് ശേഖരിച്ചത്