"ജി എൽ പി എസ് കോടാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
<blockquote>
<blockquote>
* '''വാക്കുകൾ പൂക്കും കാലം'''
* '''വാക്കുകൾ പൂക്കും കാലം'''
കൂടുതൽ വായിക്കുക
[[വാക്കുകൾ പൂക്കും കാലം|കൂടുതൽ വായിക്കുക]]


</blockquote>
</blockquote>

22:45, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കോടാലി
പ്രമാണം:23223.jpg
വിലാസം
കോടാലി

കോടാലി
,
പി. ഒ പാഡി കോടാലി പി.ഒ.
,
680699
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽglpskodaly699@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23223 (സമേതം)
യുഡൈസ് കോഡ്32070801301
വിക്കിഡാറ്റQ64091527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ593
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികധുമിനി കെ ജെ
പി.ടി.എ. പ്രസിഡണ്ട്പി എസ് പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്സവിത ജനൻ
അവസാനം തിരുത്തിയത്
14-01-202223223sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1952-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.കഴിഞ്ഞ കുറച്ചു വർഷങ്ങൾ സ്കൂളിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്.മികച്ച P.T.A ക്കുള്ള സംസ്ഥാന അവാർഡും,ദേശീയ അധ്യാപക അവാർഡും,വനമിത്ര പുരസ്കാരവും,കേരള സിറ്റിസൺ ഫോറം അവാർഡും,ഔഷധ കേരളം അവാർഡും,ഉപജില്ലാ അവാർഡുകളും നേടിക്കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമായിത്തീരാൻ സ്കൂളിന് കഴിഞ്ഞു.800 ൽ അധികം വിദ്യാർത്ഥികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വാക്കുകൾ പൂക്കും കാലം

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

Sl.

No

Name From To
1 കെ പി ശ്രീധരൻ 1983 1986
2 പി വി നാരായണി 1987 1990
3 എം എൻ സുശീല 1990 1994
4 പി എസ് വത്സലാദേവി 1994 1997
5 എം ഡി തോമസ് 1997 1999
6 കെ ഗോപാലപിള്ള 1999 2002
7 പി എ തങ്കപ്പൻ 2002 2004
8 ബി കെ സുലേഖ 2005 2006
9 എ വൈ ദാസ് 2007 2013
10 പി സി ചന്ദ്രിക 2013 2015
11 ജോസ് മാത്യു 2015 2021
12 ശ്രീജ ഐ എസ് 2021

November

2021

December

13 ധുമിനി കെ ജെ 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

22നേട്ടങ്ങൾ .അവാർഡുകൾ.

2008-2009

  • ചാലക്കുടി ഉപജില്ലയിലെ മികച്ച വിദ്യാലയം
  • വിദ്യാലയം തന്നെ പാഠപുസ്തകം പ്രോജക്ടിന് അംഗീകാരം
  • ദേശീയ മികവുത്സവത്തിൽ  മികവ് അവതരണം

2009-2010

  • കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്

2010-2011

  • നന്മയുടെ ഹരിതവിദ്യാലയ പുരസ്കാരം
  • കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
  • കൊടകര മണ്ഡലത്തിലെ ഏറ്റവും മികച്ച വിദ്യാലയ പുരസ്കാരം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന്  ഏറ്റുവാങ്ങി.

2011-2012

  • ചാലക്കുടി ഉപജില്ല മികച്ച പിടിഎ
  • തൃശ്ശൂർ ജില്ല പിടിഎ, മികച്ച ഹെഡ്മാസ്റ്റർ പുരസ്കാരം
  • മോഹൻദാസ് മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്
  • സംസ്ഥാന വനമിത്ര അവാർഡ്

2012-2013

  • മികച്ച പിടിഎ ഉപജില്ല അവാർഡ്
  • മികച്ച പിടിഎ ജില്ല അവാർഡ്
  • മികച്ച പിടിഎ സംസ്ഥാന പുരസ്കാരം ഒന്നാം സ്ഥാനം 5 ലക്ഷം രൂപ
  • ജൈവവൈവിധ്യ പുരസ്കാരം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും ഏറ്റുവാങ്ങി
  • മോഹൻദാസ് മാസ്റ്ററിനു മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം

2016-2017

  • ഏറ്റവും നല്ല വിദ്യാലയം- തൃശ്ശൂർ ജില്ല പിടിഎ പുരസ്‌കാരം.
  • ഏറ്റവും നല്ല വിദ്യാലയം- കേരള സിറ്റിസൺ ഫോറം  അവാർഡ്
  • കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
  • 4 കുട്ടികൾക്ക് LSS പുരസ്കാരം

2017-2018

  • ജൈവ വൈവിധ്യ  ജില്ലാതല പുരസ്കാരം
  • തൃശ്ശൂർ ജില്ല പി ടി എ മികച്ച പി. ടി. എ പ്രസിഡന്റ് സി. എം ശിവകുമാറിന്
  • കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
  • 9 കുട്ടികൾക്ക് LSS പുരസ്കാരം
  • ഉപജില്ല മികച്ച പി. ടി. എ പുരസ്കാരം
  • തൃശ്ശൂർ ജില്ല മികച്ച പി. ടി. എ  പുരസ്കാരം
  • മികച്ച പി. ടി. എ. സംസ്ഥാനതല പുരസ്കാരം 3 ലക്ഷം രൂപ.

2018-2019

  • ജില്ലാതല ജൈവ വൈവിധ്യ പുരസ്കാരം
  • ചാലക്കുടി ഉപജില്ല മികച്ച വിദ്യാലയ പുരസ്കാരം
  • 8 കുട്ടികൾക്ക് LSS പുരസ്കാരം
  • മികച്ച അധ്യാപകൻ സംസ്ഥാന പുരസ്കാരം ജോസ് മാത്യു മാസ്റ്റർക്ക്
  • മികച്ച പി.ടി.എ ഉപജില്ല പുരസ്കാരം
  • മികച്ച പി.ടി.എ ജില്ലാ പുരസ്കാരം
  • മികച്ച പി. ടി.എ സംസ്ഥാനതല പുരസ്കാരം 3 ലക്ഷം രൂപ.

2019-2020

  • മികച്ച പി.ടി.എ ഉപജില്ല പുരസ്കാരം
  • മികച്ച പി.ടി.എ ജില്ല പുരസ്‌കാരം 4 വർഷവും സ്വന്തമാക്കി സംസ്ഥാന തലത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
  • 9  കുട്ടികൾക്ക്  LSS പുരസ്കാരം
  • മികച്ച വിദ്യാലയത്തിനുള്ള ജില്ലാ  പി. ടി. എ പുരസ്കാരം

വഴികാട്ടി

തൃശ്ശൂരിൽ നിന്ന് കൊടകര വഴി വെള്ളിക്കുളങ്ങര റൂട്ട് വഴി കോടാലി.{{#multimaps:10.374928,76.376665|width=800px|zoom=16}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കോടാലി&oldid=1297020" എന്ന താളിൽനിന്ന് ശേഖരിച്ചത്