* പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. ജനറൽ അറബിക് കലോത്സവത്തിൽ സെക്കന്റ് കിരീടം നേടിവരുന്നു.
* പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. ജനറൽ അറബിക് കലോത്സവത്തിൽ സെക്കന്റ് കിരീടം നേടിവരുന്നു.
* വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
* വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
* [[പ്രമാണം:Alif magazine.jpg|ലഘുചിത്രം]][[പ്രമാണം:Alif maga.jpg|ലഘുചിത്രം]]അന്താ രാഷ്‌ട്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ നടത്തിയ കൈയെഴുത്തു മാഗസിൻ നിർമ്മാണ മത്സരത്തിൽ സബ്‌ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം അത്താഴക്കുന്ന് മാപ്പിള എൽ പി സ്കൂളില കുട്ടികൾ നിർമിച്ച "ഇകറഅ" എന്ന മാഗസിനാണ് ലഭിച്ചത് അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ നിർമ്മിച്ചത് .തുടർച്ചയായ രണ്ട് വർഷത്തിലും 2018 -19 , 2019 -20 വർഷത്തിലും നമ്മുടെ കുട്ടികൾക്കാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്
* [[പ്രമാണം:Alif magazine.jpg|ലഘുചിത്രം|221x221ബിന്ദു]][[പ്രമാണം:Alif maga.jpg|ലഘുചിത്രം|239x239ബിന്ദു]]അന്താ രാഷ്‌ട്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ നടത്തിയ കൈയെഴുത്തു മാഗസിൻ നിർമ്മാണ മത്സരത്തിൽ സബ്‌ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം അത്താഴക്കുന്ന് മാപ്പിള എൽ പി സ്കൂളില കുട്ടികൾ നിർമിച്ച "ഇകറഅ" എന്ന മാഗസിനാണ് ലഭിച്ചത് അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ നിർമ്മിച്ചത് .തുടർച്ചയായ രണ്ട് വർഷത്തിലും 2018 -19 , 2019 -20 വർഷത്തിലും നമ്മുടെ കുട്ടികൾക്കാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അത്താഴക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ.
അത്താഴക്കുന്ന് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അത്താഴക്കുന്നു മാപ്പിള എൽ പി സ്‌കൂൾ 1929 ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പുഴാതി സോണിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രദേശത്തിന്റെ സാമൂഹിക,സാംസ്‌കാരിക മേഖലയിൽ നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ വഹിച്ചിട്ടുണ്ട്.വിദ്യാഭ്യാസ രംഗത്ത് നല്ല മുന്നേറ്റം നേടിയെടുക്കാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.ജാതി മത ഭേദമെന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീനത്തിലൂടെസാമൂഹിക പ്രിതിബദ്ധതും മാനുഷിക മൂല്യങ്ങൾക്ക് വിലകല്പിക്കുന്നതുമായ ഒരു തലമുറയെ വളത്തിയെടുക്കുവാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. 1929 ൽ ചന്തുക്കുട്ടി മാസ്റ്ററുടെ മാനേജ്മെന്റിൽ ആരംഭിച്ചു.1982 ൽ ഇന്നത്തെ മാനേജ്മെന്റിന് കൈമാറി
വിദ്യാരംഗം
സ്കൂളിലെ കുട്ടികൾ എല്ലാ അക്കാദമിക് പരിപാടികളിലും മികച്ച നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
അത്താഴക്കുന്നിന്റെ ഹൃദയ ഭാഗത്ത് ആധുനിക സൗകര്യത്തോടെ തലയുയർത്തി നിൽക്കുന്ന സ്ഥാപനമാണ് അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ വിശാലമായ കാളിമുറ്റവും തലയുയർത്തി നിൽക്കുന്ന സ്റ്റേജും സ്കൂളിന്റെ സൗകര്യത്തെ വിളിച്ചോതുന്നു. ടൈൽസ് പതിച്ച ക്ലാസ് മുറികളും ടോയ്‌ലറ്റും സ്കൂളിന്റെ സൗകര്യങ്ങളിൽ പ്രദാനമാണ്.പഴയ ബിൽഡിങ്ങ് പൊളിച്ചു നീക്കി ആധുനിക സൗകര്യത്തോട് കൂടിയുള്ള പുതിയ ബിൽഡിംഗ് നിലവിൽ വന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. ജനറൽ അറബിക് കലോത്സവത്തിൽ സെക്കന്റ് കിരീടം നേടിവരുന്നു.
വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
അന്താ രാഷ്‌ട്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ നടത്തിയ കൈയെഴുത്തു മാഗസിൻ നിർമ്മാണ മത്സരത്തിൽ സബ്‌ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം അത്താഴക്കുന്ന് മാപ്പിള എൽ പി സ്കൂളില കുട്ടികൾ നിർമിച്ച "ഇകറഅ" എന്ന മാഗസിനാണ് ലഭിച്ചത് അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ നിർമ്മിച്ചത് .തുടർച്ചയായ രണ്ട് വർഷത്തിലും 2018 -19 , 2019 -20 വർഷത്തിലും നമ്മുടെ കുട്ടികൾക്കാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്
മാനേജ്‌മെന്റ്
സി അബ്ദുൽ കാദർ ഹാജി [മാനേജർ]
അത്താഴക്കുന്ന് ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി
മുൻസാരഥികൾ
പ്രധാന അധ്യാപകർ
വർഷം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
കണ്ണൂർ റെയിൽവെ സ്ററേഷൻ നിന്ന് 8 കി.മി. അകലം
കണ്ണൂർ ടൗൺ - കക്കാട് - കുഞ്ഞിപ്പള്ളി - അത്താഴക്കുന്ന്