"ഗവ. എൽ പി എസ് പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43305 (സംവാദം | സംഭാവനകൾ)
43305 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2010-11 അധ്യായനവർ‍ഷത്തിൽ ഇവിടെ പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങി. എന്നാൽ പ്രീപ്രൈമറിയിൽ ഗവ. അധ്യാപികയുണ്ടെങ്കിലും ആയയില്ല. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,ആവശ്യത്തിനുള്ള കമ്പ്യൂട്ടർ എന്നിവയില്ല. എന്നാൽ അടുക്കള, ഡൈനിംഗ് ഹാൾ എന്നിവ കോർപ്പറേഷൻ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്ക് സ്കൂളിലുണ്ട്.
2010-11 അധ്യായനവർ‍ഷത്തിൽ ഇവിടെ പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങി. എന്നാൽ പ്രീപ്രൈമറിയിൽ ഗവ. അധ്യാപികയുണ്ടെങ്കിലും ആയയില്ല. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവക്ക് വെവ്വേറെ  മുറികൾ ഇല്ല .ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ഉണ്ട് .അടുക്കള, ഡൈനിംഗ് ഹാൾ എന്നിവ കോർപ്പറേഷൻ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്ക് സ്കൂളിലുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
"https://schoolwiki.in/ഗവ._എൽ_പി_എസ്_പേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്