"എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38523 (സംവാദം | സംഭാവനകൾ)
No edit summary
38523 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
വൃക്ഷലതാദികളും പക്ഷി മൃഗാദികളാലും സമ്പന്നമായ ഈ സ്ഥലത്തേക്ക് ഏകദേശം നൂറ്റിമുപ്പത്  വർഷം കൃഷിഭൂമി തേടി ആളുകൾ കുടിയേറാൻ തുടങ്ങി. അങ്ങനെ എത്തിയവരിൽ കുറ്റിയിൽ ശ്രീ. ഇടിക്കുള അബ്രഹാം ( കുറ്റിയിൽ അവറാച്ചൻ ) ആയിരുന്നു മുമ്പൻ. കക്കൂടുമൺ ഭാഗത്തു നിന്നും പേമരുതിയിലൂടെ ഒഴുകിയെത്തി പമ്പാനദിയിൽ യോജിക്കുന്ന വലിയ തോടിന്റെ തീരം തന്റെ കൃഷിഭൂമിയായി വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ തുടങ്ങി. വലിയ തോട് പമ്പാനദിയിയുമായി ചേരുന്ന മൂഴിയിൽ സഹായിയായി നാരായണൻ താമസിച്ചു. കൃഷിവിളകൾ ഈ മൂഴിയിൽ നിന്നും ചങ്ങാടത്തിലും പിന്നീട് കെട്ടുവള്ളത്തിലുമാക്കി കൊണ്ടുപോകുന്നതിന് നാരായണൻ ആദ്യകുടിയേറ്റക്കാരെയും പിന്നീട് വന്ന കൃഷിക്കാരെയും സഹായിച്ചു. അങ്ങനെ നാരായണൻ താമസിച്ച മൂഴി നാരായണൻ മൂഴിയും പിന്നീട് ലോപിച്ചു നാറാണംമൂഴിയുമായി.   
വൃക്ഷലതാദികളും പക്ഷി മൃഗാദികളാലും സമ്പന്നമായ ഈ സ്ഥലത്തേക്ക് ഏകദേശം നൂറ്റിമുപ്പത്  വർഷം കൃഷിഭൂമി തേടി ആളുകൾ കുടിയേറാൻ തുടങ്ങി. അങ്ങനെ എത്തിയവരിൽ കുറ്റിയിൽ ശ്രീ. ഇടിക്കുള അബ്രഹാം ( കുറ്റിയിൽ അവറാച്ചൻ ) ആയിരുന്നു മുമ്പൻ. കക്കൂടുമൺ ഭാഗത്തു നിന്നും പേമരുതിയിലൂടെ ഒഴുകിയെത്തി പമ്പാനദിയിൽ യോജിക്കുന്ന വലിയ തോടിന്റെ തീരം തന്റെ കൃഷിഭൂമിയായി വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ തുടങ്ങി. വലിയ തോട് പമ്പാനദിയിയുമായി ചേരുന്ന മൂഴിയിൽ സഹായിയായി നാരായണൻ താമസിച്ചു. കൃഷിവിളകൾ ഈ മൂഴിയിൽ നിന്നും ചങ്ങാടത്തിലും പിന്നീട് കെട്ടുവള്ളത്തിലുമാക്കി കൊണ്ടുപോകുന്നതിന് നാരായണൻ ആദ്യകുടിയേറ്റക്കാരെയും പിന്നീട് വന്ന കൃഷിക്കാരെയും സഹായിച്ചു. അങ്ങനെ നാരായണൻ താമസിച്ച മൂഴി നാരായണൻ മൂഴിയും പിന്നീട് ലോപിച്ചു നാറാണംമൂഴിയുമായി.   


ഇവിടുത്തെ കൃഷിവിളകളുടെ സമ്പന്നത മനസ്സിലാക്കി കോഴഞ്ചേരി, മേലുകര, കടപ്ര, നെടുംപ്രയാർ ഭാഗങ്ങളിൽ നിന്നും ആളുകൾ ഈ ദേശത്തേക്ക് കുടിയേറാൻ തുടങ്ങി. അങ്ങനെ കാടായിരുന്നു നാറാണംമൂഴി വർഷങ്ങൾ കൊണ്ട് നാടായി  മാറി. എന്നാൽ അടിമത്വത്തിന്റെ നാളുകളിൽ ഇവിടുത്തെ ആളുകൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യം ഇല്ലായിരുന്നു. കുറ്റിയിൽ അവറാച്ചൻ എന്നറിയപ്പെടുന്ന ശ്രീ. ഇടിക്കുള അബ്രഹാം ദാനമായി നൽകിയ സ്ഥലത്തു 1918 ജൂൺ മാസത്തിൽ ഒരു താത്കാലിക ഷെഡ്ഡ് ഉണ്ടാക്കി ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ നാറാണംമൂഴി എം റ്റി എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറ്റിയിൽ പുത്തൻപുരയ്ക്കൽ ഇടിക്കുള ചാക്കോ, കുറ്റിയിൽ ഇടിക്കുള അബ്രഹാം, പുല്ലമ്പള്ളിൽ മാത്തൻ തോമസ് , കൈമുട്ടുംപറമ്പിൽ കുര്യൻ തോമസ്, പൂവത്തും മണ്ണിൽ മത്തായി ഇടിക്കുള മുതലായവരുടെ നേതൃത്വത്തിലും നാറാണംമൂഴി നിലയ്ക്കൽ മാർത്തോമാ പള്ളിയുടെയും, പൊതുജനങ്ങളിൽ ചിലരുടെയും സഹകരണത്തിൽ എഴുപതടി നീളത്തിലും ഇരുപതടി വീതിയിലും  
ഇവിടുത്തെ കൃഷിവിളകളുടെ സമ്പന്നത മനസ്സിലാക്കി കോഴഞ്ചേരി, മേലുകര, കടപ്ര, നെടുംപ്രയാർ ഭാഗങ്ങളിൽ നിന്നും ആളുകൾ ഈ ദേശത്തേക്ക് കുടിയേറാൻ തുടങ്ങി. അങ്ങനെ കാടായിരുന്നു നാറാണംമൂഴി വർഷങ്ങൾ കൊണ്ട് നാടായി  മാറി. എന്നാൽ അടിമത്വത്തിന്റെ നാളുകളിൽ ഇവിടുത്തെ ആളുകൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യം ഇല്ലായിരുന്നു. കുറ്റിയിൽ അവറാച്ചൻ എന്നറിയപ്പെടുന്ന ശ്രീ. ഇടിക്കുള അബ്രഹാം ദാനമായി നൽകിയ സ്ഥലത്തു 1918 ജൂൺ മാസത്തിൽ ഒരു താത്കാലിക ഷെഡ്ഡ് ഉണ്ടാക്കി ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ നാറാണംമൂഴി എം റ്റി എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറ്റിയിൽ പുത്തൻപുരയ്ക്കൽ ഇടിക്കുള ചാക്കോ, കുറ്റിയിൽ ഇടിക്കുള അബ്രഹാം, പുല്ലമ്പള്ളിൽ മാത്തൻ തോമസ് , കൈമുട്ടുംപറമ്പിൽ കുര്യൻ തോമസ്, പൂവത്തും മണ്ണിൽ മത്തായി ഇടിക്കുള മുതലായവരുടെ നേതൃത്വത്തിലും നാറാണംമൂഴി നിലയ്ക്കൽ മാർത്തോമാ പള്ളിയുടെയും, പൊതുജനങ്ങളിൽ ചിലരുടെയും സഹകരണത്തിൽ എഴുപതടി നീളത്തിലും ഇരുപതടി വീതിയിലും 1927 ൽ 1850 രൂപ ചെലവിൽ ഓട് മേഞ്ഞ സ്കൂൾ കെട്ടിടം പണിതു. ക്ലാസുകൾ തുടർന്ന് അനുവദിച്ചു കിട്ടിയതിനാൽ 1932 ൽ നാല് ക്ലാസുകൾ ഉള്ള പൂർണ്ണ പ്രൈമറി സ്കൂളായി മാറി.      


1918 ൽ സ്ഥാപിതമായ വിദ്യാലയം ആരംഭകാലം മുതൽ ഇന്നു വരെ നാറാണംമൂഴി ഗ്രാമത്തിന്റെ സംസ്കാരത്തിലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും അടിസ്ഥാനശിലയായി നിലകൊള്ളുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി.
ആരംഭിച്ച നാളു മുതൽ നാടിന് വിദ്യയുടെ പൊൻവെട്ടമേകി ആയിരം പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയ മുത്തശ്ശിയുടെ സന്തതികൾ   ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നു         
 
കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു 1918 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1928 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1929 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു. തുടർന്ന് 2000 ൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്രേസമ്മ സി. ഡി. യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടു കൂടെ ഓഫീസ്  കെട്ടിടം പുതുക്കിപ്പണിയുകയും അതോടൊപ്പം ശുചിമുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ നിർമിക്കുകയും ചെയ്തു. തുടർ വർഷങ്ങളിൽ സ്കൂൾ വരാന്തയും മുറ്റവും അലൂമിനിയം ഷീറ്റ് ഇട്ട് ഭംഗിയാക്കുകയും നെറ്റ് ഇട്ട് സുരക്ഷിതമാക്കുകയും ചെയ്തു.   
 
ശാസ്ത്ര കലാ കായിക  മേളകളിൽ വർഷങ്ങളായി ജേതാക്കളാകുകയും ധാരാളം കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി പ്രാപ്തരാക്കുകയും ചെയ്യുന്ന ഈ സ്കൂളിൽ നാല്‌ ക്ലാസ്സുകളിലായി നൂറിലധികം കുട്ടികൾ പഠിക്കുന്നു.     


== മാനേജ്‌മന്റ്  ==
== മാനേജ്‌മന്റ്  ==
"https://schoolwiki.in/എം.റ്റി.എൽ._പി._എസ്.നാറാണംമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്