"എം. പി. എസ്. മുടിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോ ബോക്സ് തിരുത്തി)
വരി 79: വരി 79:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.548297,76.304385 |zoom=18}}

15:50, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. പി. എസ്. മുടിക്കോട്
വിലാസം
മുടിക്കോട്

പട്ടിക്കാട് പി.ഒ.
,
680652
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽmpsmudicode1954@gmail.com
കോഡുകൾ
സ്കൂൾ കോഡ്22430 (സമേതം)
യുഡൈസ് കോഡ്32071205501
വിക്കിഡാറ്റQ64091359
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപാണഞ്ചേരി, പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്സാബിറ ഉമ്മർ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല ഷാഫി
അവസാനം തിരുത്തിയത്
14-01-2022Geethacr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർന്നിനിന്നും 10 km അകലെ പാലക്കാട് റൂട്ടിൽ NHന് അരികിൽ സ്ഥിതി ചെയ്യുന്ന പാണഞ്ചേരി പഞ്ചഞ്ചായത്തിലെ മുടിക്കോട് പ്രദേശത്ത് 1954ൽ മുക്കാട്ടുക സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ c.o. ചെറിയാൻ മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിക്കുന്നത്. മുടിക്കോട്ടുകാരും തൊട്ടടുത്ത പ്രദേശമായ മുല്ലക്കരക്കാരും തമ്മിലുള്ള ഒരു പ്രശനത്തിൽ മദ്ധ്യസ്ഥനായി വന്ന അദ്ദേഹം കരാറിൽ ഒപ്പിടാൻ നാട്ടുകാർ മടിച്ച് നിൽക്കുന്നത് എന്താണെന്നാരാഞ്ഞപ്പോൾ പ്രദേശവാസികൾ നിരക്ഷരരാണെന്ന് അറിയാൻ ഇടയായി. ഇതാണ് ഈ പ്രദേശത്ത് അക്ഷരവെളിച്ചം തെളിയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.പ്രഥമ പ്രധാന അധ്യാപകനായ ശ്രീ.c.ശങ്കരമേനോന്റെ സഹകരണത്തോടെ ഒരു പരിധി വരെ എതാനും വർഷങ്ങൾ കൊണ്ട് ഈ ലക്ഷ്യം അദ്ദേഹം സാക്ഷാൽകരിച്ചു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.548297,76.304385 |zoom=18}}

"https://schoolwiki.in/index.php?title=എം._പി._എസ്._മുടിക്കോട്&oldid=1293385" എന്ന താളിൽനിന്ന് ശേഖരിച്ചത്