സഹായം Reading Problems? Click here


എം. പി. എസ്. മുടിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(22430 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം. പി. എസ്. മുടിക്കോട്
സ്ഥലം
മുടിക്കോട്
സ്ഥാപിതം01-06-1954 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ലതൃശ്ശൂര്‍
ഉപ ജില്ലതൃശ്ശൂര്‍ ഈസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ഷാനി രാജേഷ്
അവസാനം തിരുത്തിയത്
31-01-201722430


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർന്നിനിന്നും 10 km അകലെ പാലക്കാട് റൂട്ടിൽ NHന് അരികിൽ സ്ഥിതി ചെയ്യുന്ന പാണഞ്ചേരി പഞ്ചഞ്ചായത്തിലെ മുടിക്കോട് പ്രദേശത്ത് 1954ൽ മുക്കാട്ടുക സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ c.o. ചെറിയാൻ മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിക്കുന്നത്. മുടിക്കോട്ടുകാരും തൊട്ടടുത്ത പ്രദേശമായ മുല്ലക്കരക്കാരും തമ്മിലുള്ള ഒരു പ്രശനത്തിൽ മദ്ധ്യസ്ഥനായി വന്ന അദ്ദേഹം കരാറിൽ ഒപ്പിടാൻ നാട്ടുകാർ മടിച്ച് നിൽക്കുന്നത് എന്താണെന്നാരാഞ്ഞപ്പോൾ പ്രദേശവാസികൾ നിരക്ഷരരാണെന്ന് അറിയാൻ ഇടയായി. ഇതാണ് ഈ പ്രദേശത്ത് അക്ഷരവെളിച്ചം തെളിയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.പ്രഥമ പ്രധാന അധ്യാപകനായ ശ്രീ.c.ശങ്കരമേനോന്റെ സഹകരണത്തോടെ ഒരു പരിധി വരെ എതാനും വർഷങ്ങൾ കൊണ്ട് ഈ ലക്ഷ്യം അദ്ദേഹം സാക്ഷാൽകരിച്ചു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എം._പി._എസ്._മുടിക്കോട്&oldid=310467" എന്ന താളിൽനിന്ന് ശേഖരിച്ചത്