"ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11450wiki (സംവാദം | സംഭാവനകൾ)
No edit summary
11450wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
        
        
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. എന്നാൽ PTA യുടെയും നാട്ടുകാരുടെയും  ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനീകരുടെയും ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയുംശ്രമഫലമായി സ്കൂളിന് സ്വന്തമായ സ്ഥലവും അതിൽ കെട്ടിട സമുച്ചയങ്ങളും ഉണ്ടായി. ഇപ്പോൾ മികച്ച  ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്. കസബ കടപ്പുറത്തെ  ഹാർബറിലേക്കുള്ള റോഡരികിൽ ചുറ്റുമതിലോടു കൂടിയ  പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യു ന്നത്. പട്ടണത്തിലെ ബഹളങ്ങളിൽ നിന്നകന്നു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം പഠന പ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമാണ്. ക്ലാസ് മുറികളും  പുസ്തകശാലയും  ശാസ്ത്ര പരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.[[ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം|കൂടുതൽ അറിയുക]]
   തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. എന്നാൽ PTA യുടെയും നാട്ടുകാരുടെയും  ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനീകരുടെയും ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയുംശ്രമഫലമായി സ്കൂളിന് സ്വന്തമായ സ്ഥലവും അതിൽ കെട്ടിട സമുച്ചയങ്ങളും ഉണ്ടായി. ഇപ്പോൾ മികച്ച  ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്. കസബ കടപ്പുറത്തെ  ഹാർബറിലേക്കുള്ള റോഡരികിൽ ചുറ്റുമതിലോടു കൂടിയ  പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യു ന്നത്. പട്ടണത്തിലെ ബഹളങ്ങളിൽ നിന്നകന്നു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം പഠന പ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമാണ്. ക്ലാസ് മുറികളും  പുസ്തകശാലയും  ശാസ്ത്ര പരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.[[ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ/സൗകര്യങ്ങൾ|കൂടുതൽ അറിയുക]]  
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്