"ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11447 (സംവാദം | സംഭാവനകൾ)
No edit summary
11447 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ. [[ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ/ചരിത്രം|കൂടുതൽ അറിയുക]]  

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഞങ്ങളുടെ വിദ്യാലയത്തിന് 6.67 ഏക്കർ സ്ഥലവും അടച്ചുറപ്പുള്ള 17 ക്ലാസ് മുറികളും വിശാലമായ  മെെതാനവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റ് കോംപ്ലക്സ‌ുകളും യഥേഷ്ടം കുടിവെള്ള സൗകര്യവുമുണ്ട്. ടെെൽസ് പതിപ്പിച്ച് വെെദ്യുതീകരിച്ച നല്ല ഫർണിച്ചറ‌ുകളും ഫാനുമുള്ള ക്ലാസ്‌മുറികൾ, മൾട്ടിപർപ്പസ് കമ്പ്യ‌ൂട്ടർ ലാബ്, ക‌ുട്ടികള‌ുടെ ആകാശവാണി തുടങ്ങിയ സൗകര്യങ്ങള‌ും ഇവിടെയ‌ുണ്ട്. ലാപ്‌ടോപ്പ‌ുകൾ,കമ്പ്യ‌ൂട്ടറ‌ുകൾ, ടി.വി,ഡി.വി.ഡി.പ്ലെയർ,മെെക്ക് സിസ്‌ററം, എൽ.സി.ഡി.പ്രൊജക്ടർ ത‌ുടങ്ങിയ എല്ലാവിധ ആധ‌ുനിക സൗകര്യങ്ങള‌ുമുണ്ട്.
[[ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
"https://schoolwiki.in/ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്