<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ നിന്നും ഏതാണ്ട് 600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി മുള്ളൂർക്കര വരവൂർ റോഡിന്റെ ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .[https://www.google.com/search?q=mullurkkara%20railway%20station&ie=UTF-8&sa=G&channel=fe&client=browser-ubuntu&hl=en&hs=Urk&npsic=0&rflfq=1&rlha=0&rllag=10678769,76256192,3509&tbm=lcl&rldimm=12131169143879802545&ved=2ahUKEwiDl8vO5tjcAhUSTo8KHRqUDxUQvS4wAXoECAAQHA&rldoc=1&tbs=lrf:!2m1!1e2!3sIAE,lf:1,lf_ui:2#rlfi=hd:;si:12131169143879802545;mv:!1m3!1d201.98881162491725!2d76.2402614!3d10.651512900000002!2m3!1f0!2f0!3f0!3m2!1i1180!2i633!4f13.1;tbs:lrf:!2m1!1e2!3sIAE,lf:1,lf_ui:2''മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ'' ],അഞ്ചുമൂർത്തി ക്ഷേത്രം , [https://www.youtube.com/watch?v=aAkQVCfE6OA/''ഇരുനിലംകോട് ക്ഷേത്രം''],തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ [https://en.wikipedia.org/wiki/Kerala_''കേരളകലാമണ്ഡലം''] മുള്ളൂർക്കരയിൽ നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ് [https://www.tripadvisor.in/Attraction_Review-g735202-d11929506-Reviews-Asurankundu_Dam-Thrissur_Thrissur_District_Kerala.html''അസുരൻകുണ്ഡ് ഡാം '']സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.
<big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ. വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.
</big>
</big>
കൂടുതൽ വിവരണങ്ങൾ
അറിയാൻ [[എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ്/ചരിത്രം|ക്ലിക്ക് ചെയ്യുക<br />]]
=='''മാനേജ്മെന്റ്''' ==
=='''മാനേജ്മെന്റ്''' ==
[[പ്രമാണം:24669-nss.JPG|ലഘുചിത്രം|ഇടത്ത്|'''NSS HEAD OFFICE PERUNNA]]'''
[[പ്രമാണം:24669-nss.JPG|ലഘുചിത്രം|ഇടത്ത്|'''NSS HEAD OFFICE PERUNNA]]'''
മുള്ളൂർക്കരയുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ. വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.
ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .
വിദ്യാരംഗം കലാസാഹിത്യ വേദി ==അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മ== 'അധ്യാപകരും പി ടി എ - എം പി ടി എ അംഗങ്ങളും'ഒരു വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടത് ശക്തമായ ഒരു പി ടി എ ആണെന്ന് ഞങ്ങളുടെ അനുഭവത്തിലൂടെ മനസ്സിലാകുന്നു.വിദ്യാർത്ഥികളുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പി ടി എ അംഗങ്ങളുടെ സത്വര ശ്രദ്ധ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സ്കൂളിന്റെ മുന്നോട്ടുള്ള ഗമനത്തിന് കാലാകാലങ്ങളിൽ സ്കൂളിൽ രൂപീകൃതമാകുന്ന പി ടി എ ശക്തമായ പിന്തുണയാണ് നൽകുന്നത്.സാമ്പത്തിക കാര്യമായാലും സാമൂഹ്യ കാര്യമായാലും ആ പ്രശ്നങ്ങളിൽ സമയോജിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അത് നടപ്പിൽ വരുത്താനും പി ടി എ എന്നും മുന്നിൽ തന്നെയാണ്.നിലവിൽ മണികണ്ഠൻ പി ടി എ പ്രസിഡന്റും ഷംസുദ്ധീൻ പി ടി എ വൈസ് പ്രസിഡന്റും ശ്രീജ എം പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.
==മുൻ സാരഥികൾ== 1 സേതുരാമയ്യർ 2 സുബ്രഹ്മണ്യഅയ്യർ 3 നാരായണ അയ്യർ 4 എം പാർവതി അമ്മ 5 ടി വി രാമനാഥ അയ്യർ 6 ഒ വിലാസിനി 7 വി എസ് വസുമതി അമ്മ 8 എ എൻ പാറുക്കുട്ടി 9 പി കെ ബേബി ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== * തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ * പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪ * ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪ * രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ * ഒരു വിദ്യാലയത്തിൽ തന്നെ പഠിച്ച് അവിടുത്തെ തന്നെ അധ്യാപകനാവുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ്.ഈ വിദ്യാലയത്തിലെ അധ്യാപകനായ മുരളിമാഷ് ഇവിടത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " | ==എഡിറ്റോറിയൽ ബോർഡ്== T SUBHA UPSA ASMNSS UP SCHOOL MULLURKARA {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |---- |} |} ==വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ== ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം ==വഴികാട്ടി==